ബഹ്‌റൈൻ കേരളിയ സമാജം “ഓണാട്ടുകര ഫെസ്റ്റ് 2025” ഫെബ്രവരി 7ന്
മനാമ: സമ്പന്നമായ കാർഷിക സംസ്കൃതിയുടെയും ക്ഷേത്ര സംസ്ക്കാരത്തിന്റെയും ക്ഷേത്ര കലകളുടെയും ഉത്സവപ്പെരുമയുടെയും നാടാണ് ഓണാട്ടുകര. ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവവും അനുഷ്ടാന കലയായ കുത്തിയോട്ടവും, കുതിരമൂട്ടിൽ കഞ്ഞി സദ്യയുമാണ്...









