ബഹ്‌റൈൻ കേരളീയ സമാജം “കേരളോത്സവം 2025″സിനിമറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
മനാമ: ബഹ്റൈൻ കേരളീയ സമാജം "കേരളോത്സവം 2025" ൽ ചടുതതാളങ്ങളുമായി വേദിയിലെത്തി കാണികൾക്ക് ആവേശം വാരി വിതറിയ സിനിമാറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. വാശിയേറിയ മത്സരത്തിൽ...









