മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കെഎംസിസി അനുശോചിച്ചു.
മനാമ. ഇന്ത്യയുടെ പതിനാലാം പ്രധാനമന്ത്രിയും പണ്ഡിതനും ചിന്തകനും തികഞ്ഞ മതേതര വാദിയുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു കാര്യങ്ങള്‍ നടത്തുന്നതിലുള്ള ശുഷ്‌കാന്തിയും അക്കാദമിക്...









