സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് കെജെ മോഹനന്റെ മകൾ നിത്യ മോഹനനാണ് മരിച്ചത്. ഇന്നലെ സിസേറിയനിലൂടെയാണ് ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. പിന്നീട് രക്തസ്രാവം...









