മഹാശിവരാത്രി; മനാമ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഫെബ്രുവരി 21 ന് പ്രത്യേക ചടങ്ങുകൾ നടക്കും.
മനാമ: മനാമ ശ്രീകൃഷ്ണക്ഷേത്രത്തിലെ ടി.എച്ച്.എം .സി ഹാളിൽ ഈ വർഷത്തെ മഹാശിവ രാത്രിയോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകൾ ഈ മാസം 21 ന് വെള്ളിയാഴ്ച നടത്തും. രാവിലെ 5 മണിക്ക് മഹാഗണപതി...









