ഷെഫ് പാലറ്റ് ‘ട്രെയോ ഫെസറ്റ്’ മത്സരാർത്ഥികളുടെ ബാഹുല്യം കൊണ്ട് വിസ്മയമായി.
മനാമ : പാചക കലയിലെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഷെഫ്സ് പാലറ്റ് ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച്, നടത്തിയ ട്രയോ ഫെസ്റ്റ് വിവിധ തലത്തിലുള്ള മത്സരാർത്ഥികളുടെ ബഹുല്യം കൊണ്ട് ശ്രദ്ധേയമായി....









