“നവകേരളം-സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും” ബഹ്റൈൻ പ്രതിഭ പ്രസംഗവേദി പ്രഭാഷണം സംഘടിപ്പിച്ചു.
മനാമ: നവകേരളം - സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും' എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ:...









