Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്; നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിൻ

by News Desk
January 27, 2025
in INDIA
റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്; നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിൻ

മോസ്‌കോ: റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചുള്ള പുടിൻ്റെ സന്ദേശത്തിലാണ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയത്.

എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധം തുടർന്നും കെട്ടിപ്പടുക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കും. ഇന്ത്യൻ ഭരണഘടന സ്ഥാപിതമായതിലൂടെ 75 വർഷം മുൻപ് തന്നെ ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമായെന്നും പുടിൻ പറഞ്ഞു.

സാമൂഹികം, സാമ്പത്തികം, ശാസ്‌ത്രം, സാങ്കേതികം തുടങ്ങിയ എല്ലാ മേഖലകളിലെയും നേട്ടങ്ങിലൂടെ അന്താരാഷ്‌ട്ര തലത്തിൽ അർഹമായ അംഗീകാരം നേടാൻ ഇന്ത്യയ്ക്ക്‌ സാധിച്ചു. ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയും പുടിനും തമ്മിൽ കൂടിക്കാഴ്‌ചകളും രണ്ട് മാസത്തിലൊരിക്കൽ ടെലിഫോൺ സംഭാഷണവും നടത്താറുണ്ട്. കഴിഞ്ഞ ജൂലൈയിൽ 22-ാമത് റഷ്യ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി മോസ്കോയിലേക്ക് രണ്ട് ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ നഗരമായ കസാനും മോദി സന്ദർശിച്ചിരുന്നു.

ShareSendTweet

Related Posts

കനത്ത-ചൂട്;-ഏഷ്യാ-കപ്പ്-മത്സരങ്ങളുടെ-സമയക്രമത്തില്‍-മാറ്റം
INDIA

കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം

August 30, 2025
ബംഗളൂരു-തിരുവനന്തപുരം-വന്ദേഭാരത്-ട്രെയിനിന്റെ-കോച്ചുകൾ-വർധിപ്പിച്ചു
INDIA

ബംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകൾ വർധിപ്പിച്ചു

August 30, 2025
ട്രംപിന്-പിന്നാലെ-ഡോളറിനും-പുല്ലുവില!-റഷ്യയും-ചൈനയും-തമ്മിൽ-‘മച്ചാ-മച്ചാ’-ബന്ധം;-പുതിയ-ലോകം-ഇവിടെ-ഉദയം-ചെയ്യുന്നു
INDIA

ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു

August 30, 2025
എസ്‌സി‌ഒ-ഉച്ചകോടിക്ക്-ടിയാൻജിൻ-തയ്യാറെടുക്കുമ്പോൾ;-ചൈനയുടെ-നീക്കത്തിന്-പിന്നിൽ-ഒളിഞ്ഞിരിക്കുന്നതെന്ത്?
INDIA

എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?

August 30, 2025
വ്യാജ-തിരിച്ചറിയൽ-കാർഡ്-കേസ്;-രാഹുൽ-ചോദ്യം-ചെയ്യലിന്-ഹാജരാകില്ല
INDIA

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല

August 30, 2025
പല്ല്-തേയ്ക്കുന്നതിലെ-ഏറ്റവും-പ്രധാനപ്പെട്ട-കാര്യങ്ങളിലൊന്ന്-നമ്മൾ-പലപ്പോഴും-മറന്നുപോകും!-ശ്രദ്ധിക്കുക
INDIA

പല്ല് തേയ്ക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നമ്മൾ പലപ്പോഴും മറന്നുപോകും! ശ്രദ്ധിക്കുക

August 30, 2025
Next Post

Crime News: മൊബൈൽ ഫോൺ വിഴുങ്ങിയ യുവതിക്ക് ദാരുണാന്ത്യം

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്‌നാനം നടത്തി കേന്ദ്രമന്ത്രി അമിത് ഷാ : ദേവ്കിനന്ദൻ താക്കൂർജി മഹാരാജിന്റെ ധർമ്മ സൻസദ് ഇന്ന്

പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്‌നാനം നടത്തി കേന്ദ്രമന്ത്രി അമിത് ഷാ : ദേവ്കിനന്ദൻ താക്കൂർജി മഹാരാജിന്റെ ധർമ്മ സൻസദ് ഇന്ന്

Recent Posts

  • സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല
  • സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു
  • ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.