ബഹ്‌റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറിന് വിപുലമായ ഒരുക്കങ്ങൾ

മനാമ: കെഎംസിസി ബഹ്‌റൈൻ എല്ലാ വർഷവും നടത്തി വരാറുള്ള ബഹ്‌റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറിന് തകൃതിയായ ഒരുക്കങ്ങൾ നടന്നു വരുന്നു. കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന...

Read moreDetails

ഐ.വൈ.സി.സി മനാമ ഏരിയ ” ഷുഹൈബ് എടയന്നൂർ ” അനുസ്മരണം ഫെബ്രുവരി 13 ന് നടക്കും

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി " ഷുഹൈബ് എടയന്നൂർ " അനുസ്മരണ സംഗമം ഫെബ്രുവരി 13 ന് മനാമ എം...

Read moreDetails

ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ ഷുഹൈബ് സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ - ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ധീരരക്തസാക്ഷി " ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് "...

Read moreDetails

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സന്തോഷിക്കാം. ഹോ​ണ്ട ക്യൂ​സി1 എത്തി

ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ഇ​ല​ക്ട്രി​ക്ക് സ്‌​കൂ​ട്ട​റാ​യ ക്യൂ​സി 1 വി​പ​ണി​യി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ഫീ​സ്, കോ​ള​ജ് പോ​ലു​ള്ള ദൈ​നം​ദി​ന ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​ക്കൊ​ണ്ടാ​ണ്...

Read moreDetails

ഇനി ചീറിപ്പായാൻ ഇലക്ട്രിക് ബൈക്കുകൾ ; ഒല സൂപ്പർ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കി

ഇലക്ട്രിക് വാഹനരംഗത്ത് പുതിയ തരംഗത്തിന് തുടക്കം കുറിച്ച ഒല സ്‌കൂട്ടിക്കൊപ്പം ബൈക്കുകളും രംഗത്തിറക്കുന്നു. റോഡ്സ്റ്റർ എക്‌സ് സീരിസിലാണ് ഒല പുതിയ ബൈക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ്...

Read moreDetails

ജപ്പാന്‍കാരുടെ മെലിയും രഹസ്യവും ചെറുപ്പവും

ജപ്പാന്‍കാര്‍ പൊതുവേ പ്രായക്കുറവിനും ചെറുപ്പത്തിനും പേരു കേട്ടവരാണ്. ഇവരുടെ ചര്‍മത്തിന് പ്രായം തോന്നില്ല, ചര്‍മം ഏറെ നല്ലതാണ്, ശരീരം വളരെ ഒതുങ്ങിയതാണ്. ഇതിനാല്‍ തന്നെ എത്ര പ്രായമായാലും...

Read moreDetails

20 വയസോളം പ്രായം കുറഞ്ഞതിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളുമായി 78കാരനായ ഡോക്ടര്‍

തന്റെ ദിന ചര്യകളിൽ വരുത്തിയ മാറ്റമാണ് തന്നെ ആരോഗ്യവനായായി ഇരിക്കാൻ സഹായിക്കുന്നതെന്ന് റോയ്സൻ പറയുന്നു

Read moreDetails

ബോബി ഡിയോൾ ദിവസവും കുടിച്ചിരുന്നത് 8 ഗ്ലാസ് പാൽ; അമിതമായ പാൽ ഉപയോഗത്തിന്റെ ദുഷ്യവശങ്ങളറിയാമോ?

മിക്ക മനുഷ്യരിലും ഏകദേശം അഞ്ച് വയസ്സ് മുതൽ തന്നെ ലാക്റ്റേസിന്റെ ദഹനപ്രക്രിയ കുറയുന്നു. ഇത് വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും

Read moreDetails

‘ദുരന്ത ഭൂമിയിലെ നല്ല വാർത്തകൾ കാണാം; പകരം ദുരന്തങ്ങൾ കൺനിറയെ കാണുന്നത് സ്ട്രെസ് ഡിസോഡറിന് വഴിവച്ചേക്കാം’

24 മണിക്കൂറും ദുരന്തവാർത്തകള്‍ കണ്ടുകൊണ്ടിരിക്കുന്നതും അതുമാത്രം ചിന്തിക്കുന്നതുമായ മാനസികാവസ്ഥ ഒട്ടും നന്നല്ലെന്ന് ഡോ. സുൽഫി നൂഹു

Read moreDetails
Page 20 of 26 1 19 20 21 26

Recent Posts

Recent Comments

No comments to show.