ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍ടീം ഭാരതം ഇന്ന് ആദ്യ പോരാട്ടത്തിന്. ആതിഥേയരായ യുഎഇ ആണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ ഭാരതം ജേതാക്കളാകുമ്പോള്‍...
Read moreDetailsമുംബൈ: ഓപ്പണറെന്ന നിലയില്‍ സഞ്ജു സാംസണ് ഏറ്റവും അപകടകാരിയായ ബാറ്ററാണെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. ”ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമ്പോഴാണ് സാംസണ് ഏറ്റവും അപകടകാരിയാകുന്നത്. സഞ്ജു...
Read moreDetailsകണ്ണൂര്‍: രണ്ട് താരങ്ങളെക്കൂടി സ്വന്തം പാളയത്തിലെത്തിച്ച് സൂപ്പര്‍ ലീഗ് കേരള ക്ലബ്ബ് കണ്ണൂര്‍ വാരിയേഴ്സ്. ്മധ്യനിരതാരം ഒ.എം. ആസിഫ്, പ്രതിരോധനിരതാരം എസ്. മനോജ് എന്നിവരെയാണ് പുതിയ സീസണിന്...
Read moreDetailsസമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്റ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യറൗണ്ടില്‍ മുന്നിട്ട് നിന്നിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും തോല്‍വിയിലൂടെ വീണപ്പോല്‍ ഇന്ത്യയുടെ അര്ജുന് എരിഗെയ്സിയും നിഹാല്‍...
Read moreDetailsസമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്റ് സ്വിസ് ചെസ്സില്‍ കൗമാരക്കാര്‍ ശ്രദ്ധനേടുകയാണ്. അതില്‍ ഒരാളാണ് ഇന്ത്യയില്‍ വേരുകളുള്ള, എന്നാല്‍ അമേരിക്കന്‍ പൗരനായ 16 വയസ്സ് മാത്രം പ്രായമുള്ള...
Read moreDetailsസമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്റില്‍ നാലാം റൗണ്ടില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് നേടിയത് അവിസ്മരണീയമായ അട്ടിമറി ജയം. തന്നേക്കാള്‍ കൂടുതല്‍...
Read moreDetailsസമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്റ് സ്വിസ് ചെസില്‍ മൂന്നാം റൗണ്ടില്‍ ബോറിസ് ഗെല്‍ഫാന്റിനെ വീഴ്ത്തി പ്രജ്ഞാനന്ദ. ഇന്ത്യയുടെ ഗുകേഷ്, അര്ജുന് എരിഗെയ്സി എന്നിവരും മൂന്നാം റൗണ്ടില്‍...
Read moreDetailsസമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്റ് സ്വിസ് വനിതാ ചെസ്സില്‍ മൂന്നാം കളിയും ജയിച്ച് മൂന്ന് പോയിന്റോടെ ഇന്ത്യയുടെ വൈശാലി മുന്നില്‍. പ്രജ്ഞാനന്ദയുടെ സഹോദരിയായ വൈശാലി ഈ ടൂര്‍ണ്ണമെന്റില്‍ അസാധാരണ...
Read moreDetailsസമര്‍ഖണ്ഡ് (ഉസ്ബെകിസ്ഥാന്) : ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ആഗോള ചെസ് ഫെഡറേഷന് സംഘടിപ്പിക്കുന്ന ഫിഡെ ഗ്രാന്റ് സ്വിസ് 2025 ടൂര്‍ണ്ണമെന്റില്‍ ഡി.ഗുകേഷിന് രണ്ടാം ജയം. ഇതോടെ മൂന്ന്...
Read moreDetailsഹിസോര്(താജിക്കിസ്ഥാന്‍): കാഫാ നേഷന്‍സ് ഫുട്ബോളില്‍ ഭാരത ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തിന്. വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേരിടുന്നത് അഫ്ഗാനിസ്ഥാനൊയിരിക്കും....
Read moreDetails© 2024 Daily Bahrain. All Rights Reserved.