ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതും ദേശിയ ഗാനം ആലപിക്കുന്നതുമെല്ലാം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭവമാണ്: ചേതേശ്വര്‍ പൂജാര 

മുംബൈ: ഭാരതത്തെ നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ വിജയത്തിലേക്കു നയിച്ച വണ്‍ ഡൗണ്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞദിവസം വിരമിച്ചു. 103 ടെസ്റ്റുകളില്‍നിന്ന് 43.6...

Read moreDetails

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. വനിതാ സിംഗിള്‍സ് ഒന്നാം സീഡ് താരം അരീന സബലെങ്ക ആദ്യ പോരാട്ടത്തിനിറങ്ങും. രാത്രിയോടെ നടക്കുന്ന മത്സരത്തില്‍ റബേക്ക മസറോവയെ...

Read moreDetails

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

തിരുവനന്തപുരം: കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 34 റണ്‍സിനാണ് ആലപ്പി റിപ്പിള്‍സിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറില്‍ എട്ട്...

Read moreDetails

കെസിഎല്‍: ഇമ്രാന്റെ സെഞ്ച്വറി മികവില്‍ തൃശൂര്‍ ടൈറ്റന്‍സ്

തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 210 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്...

Read moreDetails

ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: മിക്‌സഡ് 10മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം

ഷിംകെന്റ്(കസാഖ്സ്ഥാന്‍): ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം. അര്‍ജുന്‍ ബബൂറ്റയും ഇളവേനില്‍ വാളറിവാനും അടങ്ങുന്ന സഖ്യമാണ് നേട്ടം കൊയ്‌തത്....

Read moreDetails

പ്രീമിയര്‍ ലീഗ്: 5-1ന്റെ ജയം; ക്ഷീണം തീര്‍ത്ത് ചെല്‍സി

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം ആഘോഷിച്ച് ചെല്‍സി ആദ്യ മത്സരത്തിലെ സമനില ക്ഷീണം തീര്‍ത്തു. വെസ്റ്റ് ഹാമിനെ അവരുടെ തട്ടകത്തില്‍ 5-1ന് തകര്‍ത്തുകൊണ്ട് സീസണിലെ...

Read moreDetails

വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല; ബെംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയില്‍

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളൊന്നും തന്നെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കില്ല. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍...

Read moreDetails

നടന്നു നടന്ന് ബിലിന്‍ വീണ്ടും; 20 കിലോ മീറ്റര്‍ നടത്തത്തിലൂടെ കേരളത്തിന് സ്വര്‍ണം മൂന്ന് വെങ്കലം കൂടി

ചെന്നൈ: സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ മൂന്നാം ദിനം കേരളം സ്വര്‍ണനേട്ടം ആഘോഷിച്ചു. പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജ് ആന്റോ ആണ് സ്വര്‍ണം നേടിയത്. ഒരു...

Read moreDetails

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെലക്ഷന്‍ കമ്മിറ്റിയിലുണ്ടാകാവുന്ന ഒഴിവുകള്‍ നികത്താനുള്ള അപേക്ഷ ക്ഷണിച്ചു. ബിസിസിഐ ഇന്നലെ ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. ഭാരതത്തിന്റെ ദേശീയ...

Read moreDetails

അടിച്ചു തകര്‍ത്ത് ആനന്ദ്, അഹമ്മദ്, തൃശൂര്‍ ടൈറ്റന്‍സ് ആലപ്പുഴ റിപ്പിള്‍സിനെ തകര്‍ത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍(കെസിഎല്‍) തൃശൂര്‍ ടൈറ്റന്‍സ് ആലപ്പുഴയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും അഹമ്മദ് ഇമ്രാനും തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ നേടിയ അര്‍ദ്ധ സെഞ്ച്വറി...

Read moreDetails
Page 4 of 30 1 3 4 5 30