കൊച്ചി: തെരഞ്ഞെടുപ്പ് കാലമായി. എല്ലാ രാഷ്്ട്രീയപാര്‍ട്ടികളും അതിന്റെ ചൂടിലും. എന്നാല്‍, ഒരു സംസ്ഥാനത്തെ കായിക പ്രേമികളെ ഒന്നടങ്കം പറ്റിച്ച ഒരു സംഭവം അരങ്ങേറിയ സംഭവം അത്രവേഗം മറക്കാനാകുമോ?...
Read moreDetailsസാവോപോളോ: പേടിച്ചതുപോലെ തന്നെ സംഭവിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ ഇത്തവണത്തെ ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പായി. തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്ന നെയ്മര്‍ ഏറെക്കാലത്തിനു ശേഷം പരിക്കുമാറി കളത്തിലെത്തിയിരുന്നു എന്നാല്‍,...
Read moreDetailsIshan Kishan മുംബൈ: ഓസീസ് ഓള് റൗണ്ടര്‍ പാറ്റ് കമ്മിന്‍സിനു പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ടി20 ലോകകപ്പ് ഹീറോമാരില് ഒരാളുമായ ഇഷാന് കിഷന് സണ്‍...
Read moreDetailsവെല്ലിങ്ടണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീ-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് വിജയം. ആദ്യമത്സരത്തിലെ ദയനീയ പരാജയത്തെത്തുടര്‍ന്ന് രണ്ടാം മത്സരത്തിനിറങ്ങിയ കിവീസ് 68 റണ്‍സിന് ജയിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ...
Read moreDetailsകൊച്ചി: മണിപ്പൂരില്‍നിന്നുള്ള യുവ വിങ്ങര്‍ ടൈസണ്‍ സിംഗ് ഇനി കേരള ബ്ലാസ്റ്റേഴ്സ്ില്‍. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ കളിക്കുന്നതിനായി താരം ഇതിനോടകം തന്നെ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. മോഹന്‍...
Read moreDetailsതിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ആദരിച്ചു. ലോക് ഭവനില്‍ എത്തിയ സഞ്ജുവിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ച ഗവര്‍ണര്‍, കസവുമുണ്ടും ശ്രീ...
Read moreDetailsതിരുവന്തപുരം:കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 45 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച കെ.സി.എ മംഗലപുരം ക്രിക്കറ്റ്...
Read moreDetailsഏറ്റവും ധനികരായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ഇന്ത്യയുടെ വിരാട് കോഹ്ലി . അദ്ദേഹത്തിന്റെ ആസ്തി 1,000 കോടി രൂപയിലധികമാണെന്നാണ് റിപ്പോർട്ടുകൾ . ആഡംബരജീവിതത്തിന്റെ പേരിൽ വാർത്തകളിൽ ഇടം...
Read moreDetailsഗുവാഹത്തി: അസമില്‍ നിന്നും ആദ്യത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ലഭിച്ചതോടെ ഇന്ത്യയ്ക്കായി മറ്റൊരു ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര മാസ്റ്റർ മായാങ്ക് ചക്രവർത്തി സ്വീഡനിൽ വെച്ചുള്ള മത്സരത്തിലാണ് ഗ്രാന്റ് മാസ്റ്റര്‍...
Read moreDetailsതിരുവനന്തപുരം: ട്വന്റി 20 ലോക കപ്പ് നേടിയ ഇന്ത്യന്‍ ടീമംഗം സഞ്ജു സാംസണെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 16 ന് തിങ്കളാഴ്ച...
Read moreDetails© 2024 Daily Bahrain. All Rights Reserved.