എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

സ്റ്റാവംഗര്‍: നോര്‍വ്വെ ചെസ് വളരെ കൗതുകകരമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ അരപോയിന്‍റിന്റെ മാത്രം വ്യത്യാസത്തില്‍ ഒന്നും രണ്ടും...

Read moreDetails

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

ബംഗളൂരു:ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷപരിപാടിക്കിടെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇതറിയിച്ചത്. പരിക്കേറ്റവരുടെ...

Read moreDetails

ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ തിക്കും തിരക്കും: 11 മരണം

ബെംഗളൂരു: ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ ഉണ്ടായ തിക്കും തിരക്കും ദുരന്തത്തില്‍ കലാശിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും...

Read moreDetails

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: ഭാരതത്തിന്റെ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ജപ്പാനില്‍ നിന്നുള്ള കരുത്തന്‍ താരം നൊസൊമി ഒക്കുഹാരയെ...

Read moreDetails

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരുകള്‍ പിരിമുറുക്കത്തിന്റെ പാരമ്യത്തില്‍. വരുന്ന ഓരോ ദിവസങ്ങളെയും കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങളാണ്. ഇന്ന് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ആറാം സീഡ് താരം...

Read moreDetails

കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

തിരുവനന്തപുരം: കെ സി എ എന്‍ എസ് കെ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സും എറണാകുളവും ഫൈനലില്‍ കടന്നു. സെമിയില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട് മലപ്പുറത്തെയും എറണാകുളം...

Read moreDetails

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

മുംബൈ: ഇക്കുറി ഐപിഎല്‍ ട്രോഫി നല്‍കേണ്ടത് പ്രീതി സിന്‍റയ്‌ക്കാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. പഞ്ചാബ് ഇലവന്‍ എന്ന ടീമിനെ ഒരു വന്‍ഫൈറ്റിംഗ് ഫോഴ്സാക്കി മാറ്റിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ...

Read moreDetails

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

അഹമ്മദാബാദ്: ഐ പി എല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ്...

Read moreDetails

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

സ്റ്റാവംഗര്‍: മാഗ്നസ് കാള്‍സന് കഴിഞ്ഞ 14 വര്‍ഷമായി ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. നോര്‍വ്വെ ചെസ്സില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യനുമാണ്....

Read moreDetails

ആരാകും? കിങ്‌സ്-റോയല്‍സ്; 18-ാം ഐപിഎല്‍ സീസണിന് ഇന്ന് കലാശപ്പോര്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് പുതിയ ജേതാക്കള്‍ പിറവിയെടുക്കും. രാത്രി 7.30ന് തുടങ്ങുന്ന 18-ാം സീസണ്‍ ഫൈനല്‍ കലാശിക്കുന്നതോടെ ആരാകും കപ്പുയര്‍ത്തുക ?, കാത്തിരിക്കുകയാണ്...

Read moreDetails
Page 5 of 9 1 4 5 6 9