ബാത്തിന മേഖല ടൂറിസം പദ്ധതികളുടെ പുനരുദ്ധാരണം മന്ത്രി വിലയിരുത്തി

മ​സ്ക​ത്ത്: വ​ട​ക്ക്-​തെ​ക്ക് ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ക്കു​ന്ന വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം വി​ല​യി​രു​ത്താ​ൻ ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു....

Read moreDetails

വീ​ണ്ടും അം​ഗീ​കാ​ര തി​ള​ക്ക​ത്തി​ൽ ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം

മ​സ്ക​ത്ത്: വീ​ണ്ടും അ​വാ​ർ​ഡ് തി​ള​ക്ക​വു​മാ​യി ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ന​അ വി​ലാ​യ​ത്തി​ലെ ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം. 2025ലെ ​പ​ബ്ലി​ക് ആ​ർ​ക്കി​ടെ​ക്ച​ർ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രോ​ജ​ക്ട്സ് വി​ഭാ​ഗ​ത്തി​ൽ...

Read moreDetails

അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം വ​രു​മാ​ന വ​ള​ർ​ച്ചനി​ര​ക്കി​ൽ സൗ​ദി മു​ന്നി​ൽ

റി​യാ​ദ്​: 2025ലെ ​ആ​ദ്യ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​ര വ​രു​മാ​ന​ത്തി​​ന്റെ വ​ള​ർ​ച്ച നി​ര​ക്കി​ൽ സൗ​ദി അ​റേ​ബ്യ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ചാ​ണി​ത്. യു.​എ​ൻ...

Read moreDetails

ട്രെയിനിൽ എല്ലാം ഇനി മുകളിൽ ഒരാൾ കാണും! 74,000 പാസഞ്ചർ കോച്ചുകളിൽ സി.സി.ടി.വി കാമറ വരുന്നു

ന്യൂഡൽഹി: മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ട് പാസഞ്ചർ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നാല് വീതം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിൽ ചില പാസഞ്ചർ ട്രെയിനുകളിൽ കാമറകൾ...

Read moreDetails

‘ഇനി വരുമ്പോൾ സമയമെടുത്ത് യാത്രയും സംസ്കാരവും ആസ്വദിക്കൂ…’; സഞ്ചാരികൾക്കിടയിൽ ‘സ്​ലോ ടൂറിസം’ പ്രോത്സാഹിപ്പിച്ച് സിക്കിം

അതിശയിപ്പിക്കുന്ന ഹിമാലയൻ പ്രകൃതിദൃശ്യങ്ങൾക്കും ഊഷ്മളമായ ആതിഥ്യമര്യാദക്കും പേരുകേട്ടതും ബംഗാളിലെ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങളിലൊന്നുമായ സിക്കിം ഇപ്പോൾ ‘സ്​ലോ ടൂറിസം’ പ്രോത്സാഹിപ്പിക്കുന്നു. വേഗതക്കും അളവിനും പകരം...

Read moreDetails

അഞ്ച് ഭൂഖണ്ഡങ്ങൾ 50 രാജ്യങ്ങൾ; ഷെരീഫ് യാത്ര തുടരുകയാണ്

യാ​​ത്ര​​ക​​ളി​​ല്‍നി​​ന്ന് ന​​മു​​ക്ക് പാ​​ഠ​​ങ്ങ​​ളേ​​റെ പ​​ഠി​​ക്കാ​​ന്‍ പ​​റ്റു​​മെ​​ന്നാ​​ണ് ഷ​​രീ​​ഫി​​ന്‍റെ പ​​ക്ഷം. യു​​വ​​ത​​ല​​മു​​റ​​യോ​​ട് ഷ​​രീ​​ഫി​​ന് പ​​റ​​യാ​​നു​​ള്ള​​തും അ​​തു​​ത​​ന്നെ. പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ൾ നാ​​ള​​ത്തേ​​ക്ക് മാ​​റ്റി​​വെ​​ക്കു​​ന്ന​​ത് ഉ​​ചി​​ത​​മ​​ല്ലാ​​ത്ത​​ത് പോ​​ലെ ത​​ന്നെ യാ​​ത്ര​​ക​​ളും പി​​ന്നീ​​ടാ​​വാം എ​​ന്ന്...

Read moreDetails

സോളോ ​ട്രാവലർ

യാത്ര ആവേശമാണ്. അത് സോളോ യാത്രയാകുമ്പോൾ വൈബ് വേറെതന്നെയാകും. സ്കൂട്ടറിൽ നാഗാലാ‌ൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലൂടെയും സോളോ യാത്രനടത്തി തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് മലപ്പുറം...

Read moreDetails

ഒടുവിൽ ഡബിൾ ഡക്കർ എത്തുന്നു

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ന്റെ റാ​ണി​യു​ടെ ന​ഗ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് രാ​ത്രി സ​ഞ്ചാ​ര​മൊ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​പ​ൺ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് ഈ​മാ​സം 15 മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങും. കൊ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്ന് ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് സ​ർ​വി​സി​നൊ​രു​ങ്ങു​ന്ന​ത്....

Read moreDetails

അ​വ​ധി​ക്കാ​ല​മാ​ണ്, സു​ഖ​ക​ര​മാ​യ വി​മാ​ന​യാ​ത്ര​ക്ക് പ്ര​വാ​സി​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന​താ​ണ് പ​ല​രു​ടെ​യും സ​ന്തോ​ഷ​ങ്ങ​ൾ​ക്കാ​ധാ​രം. മ​ധ്യ​വേ​ന​ല​വ​ധി പി​റ​ന്ന​തോ​ടെ അ​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും. എ​ന്നാ​ൽ, ശു​ഭ​ക​ര​മാ​യ യാ​ത്ര​ക്ക് ചി​ല​തെ​ല്ലാം ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പെ​ട്ടെ​ന്നു​ള്ള...

Read moreDetails

കണ്ണൂർ- ദുബൈ വിമാനം വൈകിയത് 11 മണിക്കൂർ: വിമർശനമുന്നയിച്ച മലയാളി യുവാവിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ

പയ്യന്നൂർ: വിവാദങ്ങൾക്ക് അവധി നൽകാത്ത എയർ ഇന്ത്യ, കണ്ണൂർ -ദുബൈ യാത്രക്കാരെ തളച്ചിട്ടത് 11 മണിക്കൂർ. ഞായറാഴ്ച രാത്രി 11ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എ.എക്സ്...

Read moreDetails
Page 23 of 31 1 22 23 24 31

Recent Posts

Recent Comments

No comments to show.