കുടകിൽ സഞ്ചാരികളുടെ എണ്ണം കൂടുന്നു

ഇ​രി​ട്ടി: കു​ട​ക്-​മ​ല​യാ​ളി ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന കു​ട​കി​ലേ​ക്ക് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. സം​സ്ഥാ​ന അ​തി​ർ​ത്തി​യോ​ട് തൊ​ട്ടു​കി​ട​ക്കു​ന്ന ക​ര്‍ണാ​ട​ക​യു​ടെ സ്‌​കോ​ട്ട്‌​ലൻഡ് എ​ന്ന ഓ​മ​ന​പ്പേ​രു​ള്ള കു​ട​കി​ലേ​ക്ക് ക​ഴി​ഞ്ഞ വ​ര്‍ഷം...

Read moreDetails

മ​ഡ​ഗാ​സ്കർ; പരിണാമത്തിന്‍റെ പരീക്ഷണശാല

പ്ര​കൃ​തി​ശാ​സ്ത്ര​ജ്ഞ​ർ മ​ഡ​ഗാ​സ്ക​റി​നെ ജൈ​വ​വൈ​വി​ധ്യ​ത്തി​ന്റെ ഒ​രു നി​ധി​യാ​യും ‘പ​രി​ണാ​മ​ത്തി​ന്റെ ല​ബോ​റ​ട്ട​റി’​യാ​യും കാ​ണു​ന്നു. ഗാ​ല​പ്പ​ഗോ​സി​നെ​പ്പോ​ലെ സ​ഞ്ചാ​രി​ക​ളാ​യ പ്ര​കൃ​തി സ്നേ​ഹി​ക​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നഇ​ട​മാ​ണ് മ​ഡ​ഗാ​സ്ക​ർഏ​ക​ദേ​ശം 160 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മ​ഡ​ഗാ​സ്ക​ർ...

Read moreDetails

വി​യ​റ്റ്​​നാ​മി​ന്‍റെ സൗ​ന്ദ​ര്യം

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത് മു​ത​ൽ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യാ​യി​രു​ന്നു. യാ​ത്ര ത​ട​സ​പ്പെ​ടു​മോ എ​ന്ന് ഭ​യ​പ്പെ​ട്ട രൗ​ദ്ര ഭാ​വ​മാ​യി​രു​ന്നു മ​ഴ​ക്ക്. വി​യ​റ്റ്നാ​മി​ലേ​ക്കു​ള്ള വി​സ​യും ഹോ​ച്ചി​മി​ൻ സി​റ്റി​യി​ലേ​ക്കു​ള്ള ബം​ഗ​ളൂ​രി​ൽ നി​ന്നു​ള്ള വി​യ​റ്റ്ജ​റ്റ്​...

Read moreDetails

ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ യാ​ത്ര പോ​കാം….

മ​ല​പ്പു​റം: മ​ഴ​യു​ടെ ത​ണു​പ്പി​നൊ​പ്പം ചേ​ർ​ന്ന് യാ​ത്ര പോ​കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന പാ​ക്കേ​ജു​ക​ളൊ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി മലപ്പുറം ഡിപ്പോ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ. ജൂ​ലൈ അ​ഞ്ചി​ന് മൂ​ന്നാ​ര്‍-​മാ​മ​ല​ക​ണ്ടം (1,680 രൂ​പ), നെ​ല്ലി​യാ​മ്പ​തി-​പോ​ത്തു​ണ്ടി...

Read moreDetails

പ്ലാസ്റ്റിക് പടിക്ക് പുറത്ത്…​ നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

പാ​ല​ക്കാ​ട്: പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നെ​ല്ലി​യാ​മ്പ​തി​യെ സ​മ്പൂ​ര്‍ണ പ്ലാ​സ്റ്റി​ക് വി​മു​ക്ത മേ​ഖ​ല​യാ​ക്കി ‘ഹ​രി​ത ഡെ​സ്റ്റി​നേ​ഷ​ന്‍’ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍ത്താ​നൊ​രു​ങ്ങി ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍...

Read moreDetails

തെന്മല വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കൊ​ല്ല​ങ്കോ​ട്: പ്ര​കൃ​തി സൗ​ന്ദ​ര്യം നി​റ​ഞ്ഞ കൊ​ല്ല​ങ്കോ​ട് തെ​ന്മ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​ർ​ധി​ച്ചു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദി​നം​പ്ര​തി ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് സീ​താ​ർ​കു​ണ്ട്, പ​ല​ക​പ്പാ​ണ്ടി, നി​ന്നു​കു​ത്തി, വെ​ള്ള​രി​മേ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ...

Read moreDetails

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിലെത്തി

പന്തളം: അമേരിക്കയിലെ അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിൽ തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ 8.30 യോടെയാണ് പന്തളം പുഴിക്കാട് കൂട്ടം വെട്ടിയിൽ വീട്ടിൽ ശൈഖ്...

Read moreDetails

ഓൺലൈൻ ടാക്സി നിരക്ക് കൂടും​; കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകി

ന്യൂഡൽഹി: ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി സേവനദാതാക്കൾക്ക് തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാൻ റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകി....

Read moreDetails

‘എന്ത് മനോഹരമാണ് കേരളം, ഇവിടം വിട്ട് പോകാൻ തോന്നുന്നില്ല’; എഫ്-35 യുദ്ധവിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനത്തെ പ്രമോഷനുവേണ്ടി ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസം. ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍...

Read moreDetails

അ​തി​മ​നോ​ഹ​രമീ ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം

തൊ​ടു​പു​ഴ: പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങി കു​തി​​ച്ചെ​ത്തു​ന്ന വെ​ള്ള​ച്ചാ​ട്ടം. താ​​ഴെ എ​ത്തു​ന്ന വെ​ള്ളം ചെ​റു ചാ​ലാ​യി ഒ​ഴു​കി തോ​ടാ​യി മാ​റി മെ​ല്ലെ വീ​ണ്ടും പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക്​. ഒ​രു ത​വ​ണ ക​ണ്ട...

Read moreDetails
Page 24 of 31 1 23 24 25 31

Recent Posts

Recent Comments

No comments to show.