വരൂ, ശുദ്ധവായുവും പ്രകൃതിസൗന്ദര്യവും ഒന്നിക്കുന്ന ഈ ഹിൽസ്റ്റേഷനുകളിലേക്ക് യാത്ര പോകാം…

ഇന്ത്യയിൽ ശുദ്ധവായുവിനും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട എട്ട് ഹിൽസ്റ്റേഷനുകൾ ഇവയാണ്...തവാങ് -അരുണാചൽ പ്രദേശ്പരിസ്ഥിതിക്കും ബുദ്ധമത സംസ്കാരത്തിനും പേരുകേട്ട ഇടം. ശുദ്ധവായുവും പ്രകൃതിസൗന്ദര്യവും ഈ ഹിൽസ്റ്റേഷനെ മലിനീകരണ രഹിത ഇടമാക്കി...

Read moreDetails

രണ്ടുമാസത്തിനിടെ ഇ​ടു​ക്കി ഡാം ​സ​ന്ദ​ർ​ശി​ച്ച​ത്​ 27,700 പേ​ർ

​തൊ​ടു​പു​ഴ: ഇ​ടു​ക്കി ആ​ര്‍ച്ച് ഡാം ​എ​ന്ന നി​ര്‍മാ​ണ വി​സ്മ​യം നേ​രി​ട്ടാ​സ്വ​ദി​ക്കാ​ൻ ര​ണ്ട്​ മാ​സ​ത്തി​നി​ടെ എ​ത്തി​യ​ത്​ 27,700 സ​ഞ്ചാ​രി​ക​ള്‍. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സ​ന്ദ​ര്‍ശി​ക്കാ​നാ​യി അ​ണ​ക്കെ​ട്ട് തു​റ​ന്നു കൊ​ടു​ത്ത​ത്....

Read moreDetails

ആ​ഘോ​ഷ​ത്തി​ല​ലി​യാ​ൻ ഒ​രു​ങ്ങി ഡി​സം​ബ​ർ; ബ​ഹ്‌​റൈ​നി​ൽ ‘സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ 2025’ന് ​അ​ര​ങ്ങൊ​രു​ങ്ങു​ന്നു

മ​നാ​മ: വ​ർ​ഷാ​വ​സാ​നം വ​ർ​ണാ​ഭ​മാ​ക്കാ​ൻ സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ, സം​ഗീ​ത രാ​വു​ക​ൾ, ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു സ​മ​ഗ്ര ക​ല​ണ്ട​റു​മാ​യി ബ​ഹ്‌​റൈ​ൻ ഒ​രു​ങ്ങു​ന്നു. 'ഓ​രോ നി​മി​ഷ​വും ജീ​വി​ക്കു​ക' എ​ന്ന...

Read moreDetails

പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ൾ​ക്ക്​ ​ ‘ഗ്രീ​ൻ ലൈ​സ​ൻ​സ്​’

ദു​ബൈ: രാ​ജ്യ​ത്ത്​ പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി ‘ഗ്രീ​ൻ ലൈ​സ​ൻ​സ്​’​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ദു​ബൈ എ​ക്സ്പോ സി​റ്റി​യി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഗ്രീ​ൻ ഇ​ന്നൊ​വേ​ഷ​ൻ ഡി​സ്ട്രി​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര...

Read moreDetails

ദുബൈയിൽനിന്ന് ഏഴു രാജ്യങ്ങൾ താണ്ടി കണ്ണൂരിലേക്ക് ഒരു ബൈക്ക് റൈഡ്; സ്വപ്നസഞ്ചാരത്തിന്‍റെ കഥ പറയുകയാണ് മഹ്ഫൂസ്

ജെൻ സീ മുതൽ 90, 80 കിഡ്സിന് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു കാര്യമുണ്ടെങ്കിൽ അത് യാത്രയാണെന്ന് ഉറപ്പ്. ബസിലും ട്രെയിനിലും നടന്നുമെല്ലാം പ്രായവ്യത്യാസമില്ലാതെ ഇന്ന് ആളുകൾ...

Read moreDetails

ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ, ലഗേജ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ. ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...ഇന്ത്യയിൽ...

Read moreDetails

ദൃശ്യവിസ്മയമായി ഉറിതൂക്കിമല

കു​റ്റ്യാ​ടി: ന​രി​പ്പ​റ്റ, കാ​വി​ലു​മ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കി​ട​യി​ലു​ള്ള ഉ​റി​തൂ​ക്കി​മ​ല സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ്. പ​ഴ​ശ്ശി രാ​ജാ​വി​ന്റെ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ളു​ള്ള ഈ ​മ​ല അ​ധി​കം അ​റി​യ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ, കൊ​ടും​ചൂ​ടി​ല്‍നി​ന്ന് ആ​ശ്വാ​സം...

Read moreDetails

നിഗൂഢഭാവമുള്ള മൊണാലിസയെതേടി പാരിസിലെ ലൂവ്ര് മ്യൂസിയത്തിലേക്കൊരു യാത്ര

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് എല്ലാ തരത്തിലുമുള്ള യാത്രികരെയും മോഹിപ്പിക്കുന്ന ഒരു സ്ഥലമാണ്. ലോകപ്രശസ്തമായ സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിവയുള്ള പാരിസ്...

Read moreDetails

കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് ബ​ഹ്‌​റൈ​ൻ ടൂ​റി​സം മേ​ഖ​ല​ക്ക് ഉ​ണ​ർ​വ്

മ​നാ​മ: 2024 ന​വം​ബ​റി​നും 2025 ഏ​പ്രി​ലി​നും ഇ​ട​യി​ൽ കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ൻ വ​ർ​ധ​ന​വ് ബ​ഹ്‌​റൈ​ന്റെ ടൂ​റി​സം മേ​ഖ​ല​ക്ക് പു​തി​യ ഊ​ർ​ജം ന​ൽ​കി....

Read moreDetails

ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സിയിലെ ദീർഘദൂര യാത്രകളിൽ ഓർഡർ ചെയ്ത ഭക്ഷണം നിങ്ങളുടെ സീറ്റിൽ എത്തുന്നു.യാത്രക്കാർക്ക് ഭക്ഷണം പ്രീ-ഓർഡർ ചെയ്യാനുള്ള സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ദൂരയാത്രികരുടെ സഞ്ചാരം കൂടുതൽ സുഗമമാക്കാനാണ് കെ.എസ്.ആർ.ടി.സി ബസ്...

Read moreDetails
Page 6 of 31 1 5 6 7 31

Recent Posts

Recent Comments

No comments to show.