ഇന്ത്യയിൽ ശുദ്ധവായുവിനും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട എട്ട് ഹിൽസ്റ്റേഷനുകൾ ഇവയാണ്...തവാങ് -അരുണാചൽ പ്രദേശ്പരിസ്ഥിതിക്കും ബുദ്ധമത സംസ്കാരത്തിനും പേരുകേട്ട ഇടം. ശുദ്ധവായുവും പ്രകൃതിസൗന്ദര്യവും ഈ ഹിൽസ്റ്റേഷനെ മലിനീകരണ രഹിത ഇടമാക്കി...
Read moreDetailsതൊടുപുഴ: ഇടുക്കി ആര്‍ച്ച് ഡാം എന്ന നിര്‍മാണ വിസ്മയം നേരിട്ടാസ്വദിക്കാൻ രണ്ട് മാസത്തിനിടെ എത്തിയത് 27,700 സഞ്ചാരികള്‍. സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്....
Read moreDetailsമനാമ: വർഷാവസാനം വർണാഭമാക്കാൻ സാംസ്കാരിക ആഘോഷങ്ങൾ, സംഗീത രാവുകൾ, കമ്യൂണിറ്റി പരിപാടികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സമഗ്ര കലണ്ടറുമായി ബഹ്റൈൻ ഒരുങ്ങുന്നു. 'ഓരോ നിമിഷവും ജീവിക്കുക' എന്ന...
Read moreDetailsദുബൈ: രാജ്യത്ത് പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെ പിന്തുണക്കുന്നതിനായി ‘ഗ്രീൻ ലൈസൻസ്’പദ്ധതി പ്രഖ്യാപിച്ചു. ദുബൈ എക്സ്പോ സിറ്റിയിൽ രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഇന്നൊവേഷൻ ഡിസ്ട്രിക്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര...
Read moreDetailsജെൻ സീ മുതൽ 90, 80 കിഡ്സിന് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു കാര്യമുണ്ടെങ്കിൽ അത് യാത്രയാണെന്ന് ഉറപ്പ്. ബസിലും ട്രെയിനിലും നടന്നുമെല്ലാം പ്രായവ്യത്യാസമില്ലാതെ ഇന്ന് ആളുകൾ...
Read moreDetailsഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ. ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...ഇന്ത്യയിൽ...
Read moreDetailsകുറ്റ്യാടി: നരിപ്പറ്റ, കാവിലുമ്പാറ പഞ്ചായത്തുകൾക്കിടയിലുള്ള ഉറിതൂക്കിമല സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പഴശ്ശി രാജാവിന്റെ യാത്രയുമായി ബന്ധപ്പെട്ട പേരുകളുള്ള ഈ മല അധികം അറിയപ്പെട്ടിരുന്നില്ല. എന്നാൽ, കൊടുംചൂടില്‍നിന്ന് ആശ്വാസം...
Read moreDetailsലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് എല്ലാ തരത്തിലുമുള്ള യാത്രികരെയും മോഹിപ്പിക്കുന്ന ഒരു സ്ഥലമാണ്. ലോകപ്രശസ്തമായ സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിവയുള്ള പാരിസ്...
Read moreDetailsമനാമ: 2024 നവംബറിനും 2025 ഏപ്രിലിനും ഇടയിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് ബഹ്റൈന്റെ ടൂറിസം മേഖലക്ക് പുതിയ ഊർജം നൽകി....
Read moreDetailsകെ.എസ്.ആർ.ടി.സിയിലെ ദീർഘദൂര യാത്രകളിൽ ഓർഡർ ചെയ്ത ഭക്ഷണം നിങ്ങളുടെ സീറ്റിൽ എത്തുന്നു.യാത്രക്കാർക്ക് ഭക്ഷണം പ്രീ-ഓർഡർ ചെയ്യാനുള്ള സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ദൂരയാത്രികരുടെ സഞ്ചാരം കൂടുതൽ സുഗമമാക്കാനാണ് കെ.എസ്.ആർ.ടി.സി ബസ്...
Read moreDetails© 2024 Daily Bahrain. All Rights Reserved.