മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി നി​ർ​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക്

മ​സ്ക​ത്ത്: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി ടെ​ൻ​ഡ​ർ ല​ഭി​ച്ച​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി നി​ർ​മ്മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. പ​ക്ഷി​യു​ടെ ആ​കൃ​തി​യി​ലു​ള്ള ഐ​ക്ക​ണി​ക് പാ​ല​വും ഒ​രു പൊ​തു പ്ലാ​സ​യും...

Read moreDetails

‘കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത കൈക്കൂലി’; മലപ്പുറത്ത് നിന്നും സ്കൂട്ടറിൽ ആസ്ട്രേലിയയിലേക്ക് പുറപ്പെട്ട ഇർഷാദിന്റെ യാത്ര കൊൽക്കത്ത തുറമുഖത്ത് അവസാനിച്ചു

മലപ്പുറം: കേരളത്തിൽ നിന്നും ആസ്ട്രേലിയയിലേക്ക് സ്കൂട്ടറിൽ യാത്ര പുറപ്പെട്ടതായിരുന്നു മലപ്പുറം തിരൂർ കുറുക്കോൾ സ്വദേശി ഇർഷാദ്. 13 രാജ്യങ്ങളിലൂടെ 40,000 ത്തോളം കിലോമീറ്റർ താണ്ടുന്ന ഒന്നര വർഷം...

Read moreDetails

പോക്കറ്റ് കീറാതെ കുടുംബത്തോടൊപ്പം യാത്ര പോകാവുന്ന 10 രാജ്യങ്ങൾ

ഒരു വിദേശയാത്ര ആരുടെയും സ്വപ്നമായിരിക്കും. നവമാധ്യമങ്ങളുടെയും പുതു സാങ്കേതികവിദ്യകളുടെയും വരവോടെ ഈ സ്വപ്നങ്ങൾ കൈയെത്തും ദൂരത്താണ്. നാം കാണാത്ത കാഴ്ചകൾ, അനുഭവങ്ങൾ, വിശേഷങ്ങൾ... അങ്ങനെ നിരവധി അനുഭവങ്ങളാണ്...

Read moreDetails

അ​ൽ ബാ​ഹ​യി​ലെ മ​ഞ്ഞു​തു​ള്ളി​യും ബ​ദാം പൂ​ക്ക​ളും

അ​ൽ ബാ​ഹ: മ​ഞ്ഞും മ​ഞ്ഞു​പോ​ലു​ള്ള ബ​ദാം പൂ​ക്ക​ളു​മാ​ണ്​ അ​ൽ ബാ​ഹ എ​ന്ന ഈ ​മ​നോ​ഹ​ര ടൂ​റി​സം പ്ര​ദേ​ശ​ത്തി​ന്റെ പു​തി​യ ആ​ക​ർ​ഷ​ണം. തൂ​വെ​ള്ള​യി​ൽ പി​ങ്ക് ക​ല​ർ​ന്ന നി​റം സു​ന്ദ​ര​മാ​ക്കു​ന്ന...

Read moreDetails

മ​ഞ്ഞും ക​ട​ലും മ​രു​ഭൂ​മി​യും; സ​ഞ്ചാ​രി​ക​ൾ​ക്ക് പ​റു​ദീ​സ​ക്കാ​ലം

ദോ​ഹ: സ്വ​ർ​ണ​നി​റ​ത്തി​ൽ മ​ണ​ൽ​ത​രി​ക​ളും നീ​ല​നി​റ​ത്തി​ൽ ക​ട​ലും സം​ഗ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലൊ​ന്ന് ഖ​ത്ത​റി​ലാ​ണ്, സീ​ലൈ​ൻ ബീ​ച്ച്. അ​ധി​ക പേ​രും സീ​ലൈ​നി​ലെ​ത്തി കു​റ​ച്ചു നേ​രം ചെ​ല​വ​ഴി​ച്ച് ദോ​ഹ​യി​ലേ​ക്ക് ത​ന്നെ...

Read moreDetails

ന്യൂ​യോ​ർ​ക്ക്: അം​ബ​ര​ചും​ബി​ക​ളു​ടെ മ​ഹാ​ന​ഗ​രം

ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണി​ൽ ​നി​ന്ന് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് ​െട്ര​യി​ൻ ക​യ​റു​മ്പോ​ൾ ചെ​റു​പ്പം മു​ത​ൽ കേ​ട്ടും വാ​യി​ച്ചും മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടി​യ ഒ​രു മ​ഹാ​ന​ഗ​രം നേ​രി​ൽ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യാ​യി​രു​ന്നു മ​ന​സ്സു നി​റ​യെ. ബു​ർ​ജ്...

Read moreDetails

തിരക്കേറി; റാസ് അബ്രൂഖ് പ്രവർത്തന സമയം ദീർഘിപ്പിച്ചു

ദോഹ: സന്ദർശക തിരക്ക് കണക്കിലെടുത്ത് വിസിറ്റ് ഖത്തറിനു കീഴിലെ റാസ് അബ്രൂഖ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. പുതുക്കിയ സമയപ്രകാരം വാരാന്ത്യത്തിലെ വെള്ളി, ശനി ദിവസങ്ങളിൽ...

Read moreDetails

കനത്ത മഞ്ഞുവീഴ്ച; മണാലിയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലേറെ വാഹനങ്ങൾ -VIDEO

ഷിംല: ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദകേന്ദ്രമായ മണാലിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത് നിരവധി സഞ്ചാരികൾ. സോലങ്ങിനും റോഹ്തങ്ങിലെ അടൽ ടണലിനും ഇടയിൽ ആയിരത്തിലേറെ വാഹനങ്ങളാണ് റോഡിലെ...

Read moreDetails

റാ​സ് അ​ബ്രൂ​ഖ് വി​ളി​ക്കു​ന്നു…

ദോ​ഹ: ക​മ്പി​ളി​പ്പു​ത​പ്പി​നു​ള്ളി​ലേ​ക്ക് പി​ടി​ച്ചു​വ​ലി​ക്കു​ന്ന ത​ണു​പ്പി​നി​ടെ പു​തി​യൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് യാ​ത്ര​പോ​യി, ആ​സ്വാ​ദ്യ​ക​ര​മാ​ക്കി​യാ​ലോ ...? പ​തി​വു ഇ​ട​ങ്ങ​ൾ വി​ട്ട് ലോ​ങ് ഡ്രൈ​വും ഒ​പ്പും മ​രു​ഭൂ​മി​യി​​ലെ സാം​സ്കാ​രി​ക പൈ​തൃ​ക​കേ​ന്ദ്രം അ​റി​ഞ്ഞു​മു​ള്ള ഒ​രു...

Read moreDetails

ട്ര​ക്കി​ങ്​ പ്രി​യ​രെ ആ​ക​ർ​ഷി​ച്ച്​​ ‘ത​ൽ​അ​ത്ത് ന​സ’ മ​ല​നി​ര​ക​ൾ

യാം​ബു: സൗ​ദി​യി​ൽ ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യ​തോ​ടെ ആ​ളു​ക​ൾ അ​ത്​ ആ​സ്വ​ദി​ക്കാ​നാ​യു​ള്ള പ​ല​ത​രം വി​നോ​യാ​ത്ര​ക​ളി​ൽ മു​ഴു​കി​ക്ക​ഴി​ഞ്ഞു. ട്ര​ക്കി​ങ്​ പ്രി​യ​രെ മാ​ടി​വി​ളി​ക്കു​ന്ന പ​ർ​വ​ത​നി​ര​ക​ളാ​ണ് യാം​ബു അ​ൽ ന​ഖ്‌​ലി​ലെ ‘ത​ൽ​അ​ത്ത് ന​സ’. സാ​ഹ​സി​ക...

Read moreDetails
Page 6 of 7 1 5 6 7

Recent Posts

Recent Comments

No comments to show.