100 കഷ്ണം കല്ലുകളാണ് ശരീരത്തിൽനിന്ന് എടുത്തത്‌, ഡോക്ടർമാരെത്തി മുറിവ് ഡ്രസ് ചെയ്യുമ്പോഴാണ് ശരിക്കും നരകം കാണുന്നത്, 15 ദിവസത്തോളം മുറിവുകൾ വൃത്തിയാക്കി മരുന്നു വയ്ക്കുമ്പോഴത്തെ വേദന ഓർക്കാൻ പോലും പറ്റില്ല… മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്‌മോർട്ടം ഹാളിലേക്കു കൊണ്ടുപോയി, അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നത് കണ്ടു.. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെ‌ട്ട കണ്ണൻ

തിരുവനന്തപുരം: ഓരോ വെടിക്കെട്ട് ശബ്ദവും കണ്ണനെ കൊണ്ടുപോവുക ആ പോസ്റ്റ്മോർട്ടം ടേബിലിലേക്കാണ്… ‘‘ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ എനിക്ക് 45% പൊള്ളലേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ മരിച്ചെന്നു...

Read moreDetails

“സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം”, പണ്ട് സ്ത്രീകള്‍ പ്രസവിച്ച ഉടന്‍ പോയി രണ്ട് കിലോ അരി ഇടിച്ച് വച്ചിട്ടുണ്ട്!!, ഇപ്പോള്‍ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമാണ്, അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതിയുമായി വനിതാ ഡോക്ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന...

Read moreDetails

വീട്ടിലെ ശുചിമുറിയിൽ നിന്ന് രണ്ടര വയസുകാരന് പാമ്പ് കടിലേറ്റു, കടിച്ചത് ശംഖുവരയൻ, കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

തൃശൂർ: വാണിയംപാറയിൽ രണ്ടര വയസുകാരനും പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പു കടിയേറ്റത്. കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്....

Read moreDetails

‘ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്; അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന പൊലീസ് മേധാവികൾ ഇല്ല‘: വിമർശനമുയർത്തി ആർ ശ്രീലേഖ; ‘ക്ഷേത്രങ്ങൾക്ക് പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? വെടിക്കെട്ടും മറ്റും വേണ്ടെന്ന് വെച്ചൂടെ?‘

തിരുവനന്തപുരം: മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസിനും ഫയർ & റെസ്ക്യൂ വകുപ്പിനുമെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു...

Read moreDetails

വിവാദം ഇളക്കിവിട്ട് സൗഹൃദം തകര്‍ക്കരുത്… ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, അമ്പലത്തിലെ ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്, അതാണ് ഇവിടത്തെ സമ്പ്രദായം, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

കോട്ടയം: ക്ഷേത്രോത്സവ പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ...

Read moreDetails

പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല, കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

തിരുവനന്തപുര:  പൊലീസിനെതിരെ മുദ്രാവാക്യവുമായി  മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍...

Read moreDetails

‘ഞങ്ങൾ ഇത്തവണ വെടിക്കെട്ടിനില്ല; ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്‘: തിരുവമ്പാടി ; ‘ജനവികാരവും ആചാരങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു സന്തുലിതമായ തീരുമാനമാകും എടുക്കുക‘യെന്ന് പാറമേക്കാവ്

തൃശൂര്‍: തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള...

Read moreDetails

തൃശ്ശൂർ കളക്ടറേറ്റിൽ നാടകീയ രം​ഗങ്ങൾ; വാർത്താ സമ്മേളനത്തിനായി എത്തിയ മന്ത്രിമാർക്കും മാധ്യമങ്ങൾക്കും മുന്നിൽ തടസ്സവുമായി യുവതി; ‘കാലങ്ങളായുള്ള തന്റെ പരാതി പരിഹരിക്കാതെ മാറില്ല‘; ഒടുവിൽ വനിതാ പോലീസെത്തി മാറ്റി

തൃശ്ശൂർ: തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ പ്രതിഷേധം. തൃശൂർ കളക്ടറേറ്റിലെ പിആർ...

Read moreDetails

അബുദാബിയിൽ ഭരണാധികാരികളുടെ കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനപദ്ധതികൾ ചർച്ച ചെയ്തു

അബുദാബി: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി....

Read moreDetails

അമ്പരപ്പിക്കുന്ന പ്രകടനവുമായി ചാക്കോച്ചൻ; ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തരംഗമാകുന്നു!

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ-കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ...

Read moreDetails
Page 21 of 728 1 20 21 22 728

Recent Posts

Recent Comments

No comments to show.