കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളേയുമല്ലാതെ സുധിച്ചേട്ടന്‍ ഒന്നും തന്നിട്ടില്ല, കിച്ചുവിന് 18 വയസല്ലല്ലോ 22 വയസല്ലേ. സ്വന്തമായി സമ്പാദിക്കാനുള്ള പ്രായമായി, സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്താന്‍ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ?? ഞാനും മനുഷ്യനാണ്- രേണു സുധി

കിച്ചുവുമായി തനിക്ക് പിണക്കമില്ലെന്ന് രേണു സുധി. കിച്ചുവിനെ ആരെല്ലോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നും രേണു സുധി പറയുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് യൂട്യൂബേഴ്‌സിനോട് സംസാരിക്കവെയായിരുന്നു രേണുവിന്റെ പ്രതികരണം.  കിച്ചുവിന്റെ വിവാദത്തില്‍...

Read moreDetails

‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല; പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

ആലപ്പുഴ: താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളി അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി.സുധാകരൻ. 63 വർഷമായി...

Read moreDetails

വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം...

Read moreDetails

ചർച്ചകൾ പാതിവഴിയിൽ നിലച്ചു; ഇറാന് താല്പര്യമില്ല; പാക്കിസ്ഥാന്റെ ശ്രമം വെള്ളത്തിലായി; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായി. മധ്യസ്ഥതയ്ക്കായി പാകിസ്താൻ നടത്തിയ ശ്രമങ്ങൾ ഫലപ്രദമാകാതെ പോയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായും ഇറാനിലെ...

Read moreDetails

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലേയ്ക്ക്; കൊഴുപ്പേകാൻ നരേന്ദ്ര മോദിയും രാഹുൽ ​ഗാന്ധിയും ഇന്ന് വീണ്ടുമെത്തും; മുഖ്യമന്ത്രി ധർമ്മടത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടു കൂടി പ്രധാനമന്ത്രി...

Read moreDetails

ഇറാൻ സംഘർഷം വഴിമാറുന്നത് ഇവി വിപ്ലവത്തിലേക്ക്; ഇലക്ട്രിക് കാർ വിൽപ്പനയിൽ 43 ശതമാനം വർദ്ധനവ്

ഇന്ധനവിലയിലെ കനത്ത അനിശ്ചിതത്വവും രാജ്യാന്തര വിപണിയിലെ പ്രതിസന്ധികളും ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്നു. പരിസ്ഥിതി അവബോധത്തെക്കാൾ ഉപരിയായി, പെട്രോൾ-ഡീസൽ വിലകളിലുണ്ടാകുന്ന പ്രവചനാതീതമായ വർദ്ധനവിൽ നിന്ന്...

Read moreDetails

‘കിരീടമില്ലാത്ത കാലം കൊണ്ട് ചരിത്രം മായ്ക്കാനാവില്ല’; വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

ഐപിഎല്ലിലെ കിരീട വരൾച്ചയെച്ചൊല്ലിയുള്ള വിമർശനങ്ങൾ തള്ളിക്കളഞ്ഞ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ മഹേല ജയവർധനെ രംഗത്ത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇപ്പോഴും ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ...

Read moreDetails

മരവിച്ച മകൾ നിദയുടെ മൃതദേഹവുമായി അയൽക്കാരന്റെ വീട്ടിലേക്ക്…വെള്ളക്കെട്ടിലേക്ക് മറിഞ്ഞ സ്കൂട്ടറിൽ നിന്ന് ഒരു പോറൽ പോലുമേൽക്കാതെ ഷെരീഫ്!! കൊലയ്ക്ക് മുൻപ് ഭാര്യയെക്കൊണ്ട് 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് പോളിസിയെടുപ്പിച്ചു, വിവാഹ സമയത്ത് നൽകിയ 50 പവനും വിറ്റത് ചോദ്യം ചെയ്തതോടെ ഭാര്യയേയും മക്കളേയും വകവരുത്താൻ പദ്ധതി, ഒപ്പം മറ്റൊരു വിവാഹം കഴിക്കാൻ മാര്യേജ് ബ്യൂറോയിൽ പേരും രജിസ്റ്റർ ചെയ്തു…

വർഷം 2013 ജൂലൈ 21… റംസാൻ മാസത്തിലെ പെരുന്നാളിനിടാൻ വാപ്പ വാങ്ങി നൽകിയ വസ്ത്രങ്ങളുമായി സന്തോഷിച്ച് കോഴിക്കോട്ടുനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആ കുഞ്ഞുമക്കളും ഭാര്യയും കരുതിക്കാണില്ല, തങ്ങൾ...

Read moreDetails

ഈ യുദ്ധം ലോകത്തിനേൽപ്പിക്കുന്ന ആഘാതം ചില്ലറയല്ല; ഭക്ഷ്യവില കുതിച്ചുയരുന്നു, ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും’: ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇറാൻ യുദ്ധത്തിൽ ലോക ജനതക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. യുദ്ധം കാരണമുള്ള പ്രതിസന്ധിയിൽ ആഗോളതലത്തിൽ ഭക്ഷ്യവില കുതിച്ചുയരുന്നതായി യു എൻ ചൂണ്ടിക്കാട്ടി. ഇത് ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്നും...

Read moreDetails
Page 68 of 735 1 67 68 69 735