കാറിനുള്ളിൽ വാക്കി ടോക്കി, രജിസ്ട്രേഷൻ നമ്പർ പതിച്ചിട്ടുമില്ല, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ...

Read moreDetails

പട്ടികയിലെ ഒന്നാമനു വെട്ട്, റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും

തിരുവനന്തപുരം: പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്ന് റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 ബാച്ചിലെ ഐപിഎസ്...

Read moreDetails

ചരിത്ര നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്

സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ ചരിത്രം കുറിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറായിരിക്കുകയാണ് താരം....

Read moreDetails

ട്രംപിനും നെതന്യാഹുവിനുമെതിരെ ഇറാൻ ആത്മീയ നേതാവിന്റെ ‘ഫത്‌വ’

ഇറാനിലെ ഉന്നത ഷിയാ പുരോഹിതനായ ഗ്രാൻഡ് ആയത്തുള്ള നാസർ മകരേം ഷിറാസി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ “ദൈവത്തിന്റെ ശത്രുക്കൾ” എന്ന്...

Read moreDetails

ഫിഫ ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകര്‍ത്ത് പിഎസ്ജി ക്വാര്‍ട്ടറില്‍, മയാമി പുറത്ത്

ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പിഎസ്ജിക്ക് മുന്നില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിക്ക് തോല്‍വി. ലയണല്‍ മെസ്സിയുടെ സംഘത്തെ എതിരില്ലാത്ത നാല്...

Read moreDetails

പാവങ്ങളുടെ വേദനക്ക് മേൽ മുറിവുണ്ടാക്കരുത്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ സംഭവവികാസങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജിനും സർക്കാറിനും ഉയർത്തുന്നത് വൻ വെല്ലുവിളി. തലപ്പത്തെ കൊടുകാര്യസ്ഥത മൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം ഡോക്ടർ നടത്തിയ...

Read moreDetails

ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത് കണ്ണൂർകാരി സ്ത്രീ, മകൾ വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ ശബ്ദംമാറ്റി സംസാരിച്ചത് പിടിവള്ളിയായി, കൊലപാതക വിവരം ​മറ്റൊരു സ്ത്രീക്കും അറിയാമായിരുന്നതായി അന്വേഷണ സംഘം

കോഴിക്കോട്: കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ് അന്വേഷണ സംഘം. അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ പരമാവധി ശ്രമിച്ചുവെന്ന് ഡിസിപി അരുൺ...

Read moreDetails

പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024...

Read moreDetails

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

അങ്കമാലി; ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു....

Read moreDetails

റഷ്യന്‍ ആക്രമണത്തില്‍ എഫ് 16 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ന്‍

മോസ്‌കോ: റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ എഫ് 16 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ന്‍. ഇന്നലെ രാത്രി റഷ്യന്‍ സേന പടിഞ്ഞാറ്, തെക്കന്‍, മധ്യ യുക്രെയ്‌നില്‍...

Read moreDetails
Page 385 of 667 1 384 385 386 667

Recent Posts

Recent Comments

No comments to show.