നിറത്തിന്റെ പേരില്‍ അവഹേളനം;നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് അറസ്റ്റില്‍

  മലപ്പുറം:നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിന്റെ പേരിലും അവഹേളനം നേരിട്ടതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍...

Read moreDetails

വേതന പാക്കേജ് പരിഷ്‌കരിക്കണം അംഗീകരിച്ചില്ല; അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി

തിരുവനന്തപുരം: ഈ മാസം 27 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി.വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കുമായി...

Read moreDetails

ഷെഫ് പാലറ്റ് ‘ട്രെയോ ഫെസറ്റ്’ മത്സരാർത്ഥികളുടെ ബാഹുല്യം കൊണ്ട് വിസ്മയമായി.

മനാമ : പാചക കലയിലെ കഴിവ്  പ്രോത്സാഹിപ്പിക്കുന്നതിനായി ഷെഫ്സ് പാലറ്റ് ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച്, നടത്തിയ ട്രയോ ഫെസ്റ്റ് വിവിധ തലത്തിലുള്ള മത്സരാർത്ഥികളുടെ ബഹുല്യം കൊണ്ട് ശ്രദ്ധേയമായി....

Read moreDetails

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു വിതരണം ചെയ്യും, 1604 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു വിതരണം ചെയ്യാന്‍ 1604 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. അറുപത്തി രണ്ട്...

Read moreDetails

22 ലെ അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് ; ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം : ഈ മാസം 22 ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള സമരത്തിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അടിയന്തര സാഹചര്യത്തില്‍ ്അല്ലാതെ ഈ മാസം...

Read moreDetails

ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് റിപ്പോർട്ടർ ബിനീഷ് തോമസിന് യാത്രയയപ്പ് നൽകി.

മനാമ: ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോയിൽ ചീഫ് റിപ്പോർട്ടർ ആയി  സേവനം ചെയ്ത ബിനീഷ് തോമസ് രണ്ടുവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോവുന്ന വേളയിലാണ്...

Read moreDetails

മഹാകുംഭമേളയില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍; ജനുവരി 21ന് യാത്ര ആരംഭിച്ച് 31ന് മടങ്ങിയെത്തും

കൊച്ചി: പ്രയാഗ്‌രാജ് മഹാകുംഭമേളയില്‍ മാര്‍ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍ പങ്കെടുക്കുമെന്ന് മാര്‍ഗദര്‍ശകമണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അറിയിച്ചു. സ്വാമി ചിദാനന്ദപുരി...

Read moreDetails

വീണ്ടും ലഹരിക്കൊലപാതകം : മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം : ലഹരിക്കടിമയായ മകന്റെ ക്രൂരമര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഹരികുമാര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍...

Read moreDetails

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഉന്നതന് സംരക്ഷണം; നടപടിക്ക് ശുപാര്‍ശ ചെയ്തിട്ട് ഏഴ് മാസം പിന്നിട്ടു

ആലപ്പുഴ: റെയില്‍വേ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് നടപടി സ്വീകരിക്കണമെന്ന് അതിവേഗ കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിട്ട ഉന്നതോദ്യോഗസ്ഥന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തല്‍സ്ഥാനത്ത് തുടരുന്നത് വിവാദമാകുന്നു. റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍...

Read moreDetails

കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടലില്‍ എറി‍ഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

കണ്ണൂർ ; ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാന്‍...

Read moreDetails
Page 488 of 637 1 487 488 489 637

Recent Posts

Recent Comments

No comments to show.