കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങൾക്ക് പിന്നിൽ ക്രൈസ്തവ മിഷണറിമാർ; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ മിഷണറിമാർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ക്രൈസ്തവ സഭകൾ വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം...

Read moreDetails

ആരോപണ വിധേയൻ ജീവനൊടുക്കിയെന്ന് അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയി, അത് പ്രതീക്ഷിച്ചില്ലെന്ന് മറുപടി…ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു!! അയാൾ സമീപത്തുനിന്ന മറ്റൊരു യുവതിയോട് മോശം രീതിയിൽ പെരുമാറുന്നതായി കണ്ടു, തന്റെ അടുത്തെത്തിയപ്പോൾ വീഡിയോ എടുത്തു, എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചപ്പോൾ അയാൾ വേ​ഗം നടന്നുപോയി… വീ‍ഡിയോ ചിത്രീകരിച്ച യുവതി

കോഴിക്കോട്: ലൈം​ഗികാരോപണത്തെ തു‌‌ടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ച യുവതി. പയ്യന്നൂരിൽ രക്തദാനത്തിന് പോകുന്ന വഴിയിൽ പയ്യന്നൂരിൽ വച്ചാണ് സംഭവം...

Read moreDetails

പത്താം വർഷവും പത്തരമാറ്റ് തിളക്കത്തിൽ അബുദാബി; ലോകത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന റെക്കോർഡ് നിലനിർത്തി

അബുദാബി: സുരക്ഷയുടെ കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് വീണ്ടും മാതൃകയായി യുഎഇ തലസ്ഥാനമായ അബുദാബി. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി തുടർച്ചയായ പത്താം വർഷവും അബുദാബി സ്വന്തമാക്കി. ആഗോള...

Read moreDetails

അതിക്രമിച്ചാൽ നിങ്ങൾ അനുഭവിക്കും! മുന്നറിയിപ്പുമായി ഇറാൻ | Iran issues a warning

ഇറാന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏതൊരു ഭീഷണിയെയും മുളയിലേ നുള്ളാൻ ആ രാജ്യം സുസജ്ജമാണെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ഖതാമിയുടെ വാക്കുകൾ. ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ ഭരണകൂടത്തിന്റെയും വിരട്ടലുകൾക്ക് മുന്നിൽ...

Read moreDetails

ആ സ്വർണക്കപ്പ് കണ്ണൂരുകാര് ഇങ്ങെടുക്കുവാ മക്കളേ… 23 വർഷത്തിനു ശേഷം സ്വന്തം തട്ടകത്തിൽ കയറി തൃശൂരിനെ 5 പോയിന്റിനു മലർത്തിയടിച്ചു, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കിരീടം കണ്ണൂരിന്,

തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ സ്വന്തം തട്ടകത്തിൽ കയറി മലർത്തിയടിച്ച്, സ്വർണക്കപ്പ് തൂക്കി കണ്ണൂർ. 1,023 പോയിൻറുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018...

Read moreDetails

‘സുരേഷ് ​ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, സംഘടനാ ബജറ്റ് അവതരണത്തിനിടെ ആരോടും ചോദിക്കാതെ കയറി വന്നു; തൃശ്ശൂർ പിടിച്ചതു പോലെ എൻഎസ്എസ് പിടിക്കാനാവില്ല: സുകുമാരൻ നായർ

തിരുവനന്തപുരം: സുരേഷ് ഗോപിയോടുള്ള നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തൃശ്ശൂർ പിടിച്ചതു പോലെ...

Read moreDetails

‘ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി നീക്കങ്ങൾ സംശയകരം; മനപ്പൂർവം കേസിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നു; തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു ; പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു’: കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്നും ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നുവെന്നും എസ് ഐ ടിയെക്കുറിച്ചു സംശയമുണ്ടെന്നും...

Read moreDetails

ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 27 കാരന് 80 വര്‍ഷം കഠിന തടവും 1.60 ല​ക്ഷം രൂപ പി​ഴ​യും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ്

നി​ല​മ്പൂ​ർ: ഒ​മ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 27 കാ​ര​ന് 80 വ​ർ​ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി ന​ടം​പ​ടി...

Read moreDetails

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും വര്‍ഗീയത പ്രചരിപ്പിക്കുന്നു, വെള്ളാപ്പള്ളി അവരുടെ ഉപകരണമാവരുത്, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാനാകും?? വെള്ളാപ്പള്ളിയുടെ പ്രായം കണക്കിലെടുത്ത് താന്‍ മറുപടി പറയുന്നില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എൻഎസ്എസിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎമ്മും ബിജെപിയും സംഘപരിവാറും...

Read moreDetails
Page 121 of 639 1 120 121 122 639

Recent Posts

Recent Comments

No comments to show.