ഉമ്മുൽ ഹസം ദാറുൽ ഉലും മദ്റസക്ക് തിളക്കമാർന്ന വിജയം

മനാമ: ഈ വർഷവും സമസ്തയുടെ 5.7.10 ക്ലാസുകളിൽ പൊതുപരീക്ഷ എഴുതിയ മുഴുവൻ വിദ്യാർതികളും വിജയിച്ചു പത്താം ക്ലാസിൽ ഡിസ്റ്റിങ്ങ്ഷനോടെ ശഹാദ ഉമർ ഒന്നാം സ്ഥാനവും സിയാ ഹാഷ്മി...

Read moreDetails

ഐ സി ഫ് ഹമദ് ടൌൺ റീജിയൻ കമ്മറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാകുന്നു

മനാമ: ദിവസേന മലയാളികളെ കൂടാതെ ബംഗ്ലാദേശ് ,പാകിസ്ഥാൻ ,ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ ഉൾപ്പടെ നൂറിൽ പരം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത് , വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സൂഖിലെ...

Read moreDetails

സ്നേഹ സമ്മാനം – റമദാൻ കിറ്റ് രണ്ടും മൂന്നും ഘട്ടം വിജയകരമായി വിതരണം ചെയ്തു അനന്തപുരി അസോസിയേഷൻ

മനാമ: പരിശുദ്ധ റമദാൻ മാസം ആചരിക്കുന്ന ഈ അവസരത്തിൽ തിരുവനതപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 20, 25തിയതികളിലായി അസ്‌കർ ,...

Read moreDetails

ഐ സി എഫ് ഉമ്മുൽഹസം റീജ്യൻ ബുർദ വാർഷികം സംഘടിപ്പിച്ചു

മനാമ: ഐ സി എഫ് ഉമ്മുൽഹസം റീജ്യൻ മാസത്തിൽ നടത്തി വരാറുള്ള ബുർദ മജ്‌ലിസിന്റെ വാർഷികവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു. ഉമ്മുൽ ഹസം ബാങ്കൊക്ക് ഓഡിറ്റോറിയ ത്തിൽ...

Read moreDetails

സാമൂഹിക പ്രവർത്തകരുടെ ഒത്തുചേരലായി ഐ.സി.എഫ്. എലൈറ്റ് ഇഫ്താർ

മനാമ: ബഹ്റൈനിലെ സാമുഹിക പ്രവർത്തകരുടെ ഒത്തുചേരലായി മാറി ഐ.സി.എഫ് എലൈറ്റ് ഇഫ്താർ. മനാമ കെ. സിറ്റി ബിസിനസ്സ് സെന്ററിൽ ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ...

Read moreDetails

ഫ്രണ്ട്സ് റിഫ ഏരിയ സൗഹൃദ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ സൗഹൃദ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്ത പരിപാടിയിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ...

Read moreDetails

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 2, 3 തീയതികളിൽ നടക്കുമെന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി...

Read moreDetails

വോയ്‌സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ‘വോയ്‌സ് ഓഫ് ആലപ്പി നൈറ്റ് ഡ്രൈവ്’ എന്നപേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു....

Read moreDetails

പ്രവാസ ലോകത്ത് സിനിമ പുത്തൻ ട്രാക്കിൽ; “ഷെൽട്ടർ” ഏപ്രിൽ 10ന് പ്രദർശനത്തിനെത്തും

മനാമ: ബഹ്‌റൈൻ -ഇന്ത്യ സാംസ്‌കാരിക സമന്വയത്തിലൂന്നിയ ആദ്യസിനിമ എന്ന പ്രത്യേകതയോടെയാണ് ബഹ്‌റൈനിൽ നിന്നുള്ള നൂറിൽപരം കലാകാരന്മാർ ചേർന്ന ഷെൽട്ടർ എന്ന ആന്തോളജിസിനിമ പ്രദർശനത്തിന് എത്തുന്നത്. ബഹ്‌റൈനിലെ പ്രഥമ...

Read moreDetails
Page 457 of 659 1 456 457 458 659

Recent Posts

Recent Comments

No comments to show.