ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് അയൽക്കാർ, പാഞ്ഞെത്തിയ പോലീസുകാർ കണ്ടത് കയറിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിക്കുന്ന കുടുംബനാഥനെ!! കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളറിനായി രാത്രിയിൽ മെഡിക്കൽ ഷോപ്പുകൾ കയറിയിറങ്ങി പോലീസുകാർ

കൊച്ചി: അയൽക്കാരുടേയും പോലീസിന്റേയും അവസരോചിത ഇടപെടലിൽ ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ നിർണായക ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പോലീസ്. ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം...

Read moreDetails

മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചു, ​ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയെ വീട്ടിലാക്കി മുങ്ങി!! വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കരമന സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോട്ടയത്ത് അറസ്റ്റിൽ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ കോട്ടയം എരുമേലി സ്വദേശി...

Read moreDetails

‘നീ അവിടെ നിന്നാ മതി, നീ ചോദിക്കരുത്, ഒരു നാണവുമില്ലാത്ത ചാനലാ… ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്, കാണിച്ചുതരാം ഞാൻ’!! തിരുമല അനിലിന്റെ ആത്മഹത്യയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുമല അനിലിന്റെ മരണം റിപ്പോർട്ട്...

Read moreDetails

അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച പ്രഹസനം!! ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന എംവി ഗോവിന്ദൻ സ്വയം അപഹാസ്യനാകരുത്- വിഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ തന്നെ കർമ്മികത്വത്തിൽ നടന്ന സംഘടിപ്പിച്ച അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രഹസനമായെന്ന് വിഡി...

Read moreDetails

ഒന്നാം ക്ലാസുകാരിയെ 4 മാസത്തിനിടെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചത് പലതവണ!! ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ

കൊച്ചി: കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് നിരന്തരം പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് പോലീസിനു പരാതി ലഭിച്ചത്. പോലീസ്അ കേസാക്കിയതറിഞ്ഞ് ഒളിവിൽ പോയ അയൽവാസിയായ...

Read moreDetails

വെള്ളത്തിൽ വീണ കുഞ്ഞുമായി വരുന്നുണ്ട്, റെയിൽവേ ​ഗേറ്റ് അടയ്ക്കരുത്… ഷാക്കിർ, വന്ദേഭാരതാണ് ഒന്നും ചെയ്യാനാകില്ല- ​നിസഹയനായി ഗേറ്റ് കീപ്പർ!! അപ്പുറത്തുള്ള അ​ഗ്നിശമന സേന വാ​ഹനത്തിൽ നിന്ന് 13 കാരനെ വാരിയെടുത്ത് ആ മാധ്യമപ്രവർത്തകൻ ഓടി!! പക്ഷെ…

തൃക്കരിപ്പൂർ: അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാതിജീവൻ നഷ്ടപ്പെട്ട മുഹമ്മദിനെ മാറോടണച്ച് ഷാക്കിർ ഓടി ഇപ്പുറത്തെത്തി. ലക്ഷ്യം ഒന്നുമാത്രം ആ ജീവൻ രക്ഷിക്കാൻ രക്ഷിക്കണം. നിർത്തിയിട്ട ഓട്ടോയിൽ...

Read moreDetails

അന്ത്യാഭിലാഷം പോലെ അയാൾ ആത്മഹത്യാ കുറിപ്പിൽ എഴുതി… ഒറ്റപ്പെട്ടുപോയി, കുടുംബത്തെ വേട്ടയാടരുത്!! മരണത്തെ സ്വയം വരിക്കും മുൻപ് മരണാന്തര ചടങ്ങിനായി 10,000 രൂപ കവറിലിട്ടുവച്ചു… മരണത്തിലും ബാധ്യതയാകാതെ അനിൽ കുമാറിന്റെ മടക്കം

തിരുവനന്തപുരം: ഒറ്റപ്പെട്ടുപോയി, കുടുംബത്തെ വേട്ടയാടരുത്… അതായിരുന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ കുമാറിന്റെ ആത്മഹത്യ കുറിപ്പിലെ ഒരു വാചകം....

Read moreDetails

30,000 പോരാ, 50,000 തന്നെ വേണം!! പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് അരലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്, നേതാവ് മാല പിടിച്ചുപറി കേസിലും പ്രതി

തിരുവനന്തപുരം: കരമനയ്ക്കു സമീപം നെടുങ്കാട് പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്. തുക കൈമാറാൻ വന്നയാൾ 30,000...

Read moreDetails

പിതാവ് മക്കളുമായി ഹോട്ടലിലെത്തിയത് മദ്യ ലഹരിയിൽ!! മകളെ കയറിപ്പിടിച്ച യുവാവിനെ കൈകാര്യം ചെയ്തത് നാട്ടുകാർ, പോക്സോ കേസിൽ അറസ്റ്റിൽ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ...

Read moreDetails

ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാൾ, മലയാളത്തിനിത് അഭിമാന നിമിഷം!! തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര, ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം അഭിനയ ചക്രവർത്തി നടൻ മോഹൻലാലിന്. 2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്....

Read moreDetails
Page 154 of 440 1 153 154 155 440

Recent Posts

Recent Comments

No comments to show.