കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ കയ്യിൽ നിന്ന് പ്രതികൾ അടിച്ചുമാറ്റിയത് 4.4 കോടി രൂപ. കഴിഞ്ഞ ദിവസമാണ് തട്ടിയ സംഘത്തിലെ...
Read moreDetailsതിരുവനന്തപുരം: പാര്‍ട്ടി സഖാക്കള്‍ക്കു തന്നോട് ഇപ്പോഴുമുള്ള സ്‌നേഹം ആലപ്പുഴയില്‍ എത്തിയപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായില്‍. നേതൃത്വത്തിലല്ല പാര്‍ട്ടി സഖാക്കളിലാണു വിശ്വസിക്കുന്നതെന്നും അവരുടെ മനസില്‍ തനിക്കു...
Read moreDetailsതിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അംഗീകാരം. കേന്ദ്രനിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് ബിൽ. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ...
Read moreDetailsതിരുവനന്തപുരം: സിപിഎമ്മിന്റെ അവസാനമാണ് ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണ്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍...
Read moreDetailsതിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു കലാകാരിയായ തനിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ ഒരു അത്യാവശ്യ ഘടകമായിരിക്കും എന്ന...
Read moreDetailsപത്തനംതിട്ട: പോലീസിന്റ ക്രൂര മർദനത്തെ തുടർന്ന് അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയൽ മരണപ്പെട്ട സംഭവത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു. തട്ടിപ്പ് കേസിൽ...
Read moreDetailsകൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ...
Read moreDetailsകൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയം ഇനി കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയിൽ മിടിച്ചു തുടങ്ങി. എറണാകുളം ലിസി ആശുപത്രിയിൽ...
Read moreDetailsകോഴിക്കോട്: ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങളുടെ അസ്ഥികൾ കണ്ടെത്തി. വിജിലിന്റെതെന്നു കരുതുന്ന അസ്ഥികളുടെ...
Read moreDetailsതൃശൂർ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂരിലെ മുതിർന്ന സിപിഎം നേതാവ് എംകെ കണ്ണൻ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. കണ്ണനെതിരെ തെളിവ് ഹാജരാക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവ് അനിൽ...
Read moreDetails© 2024 Daily Bahrain. All Rights Reserved.