യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ, ആസ്വഭാവിക മരണത്തിനു കേസ്

കോഴിക്കോട്: മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ...

Read moreDetails

വിദേശത്തുവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പോക്സോ കേസിൽ യുട്യൂബർ സാലി അറസ്റ്റിൽ

കോഴിക്കോട്: വിവാഹ വാ​​ഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുട്യൂബറെ പെലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ മുഹമ്മദ് സാലിയാണ് (35)...

Read moreDetails

സമുദായത്തിൽ അം​ഗസംഖ്യ കുറയുകയാണ്!! യുവജനങ്ങൾ വിദേശത്തേക്ക് പോകാനുള്ള ഓട്ടത്തിലാണ്, നിങ്ങൾ 18ൽ പ്രണയിച്ച് 25ൽ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് കടക്കണം- വിവാദ പരാമർശവുമായി മാർ പാംപ്ലാനി

കണ്ണൂർ: സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനു പരിഹാരവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസിൽ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളിൽ വിവാഹം ചെയ്യണമെന്നും...

Read moreDetails

നിരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു!! സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്കിനു പിന്നിലിടിച്ച് വിദ്യാർഥിക്കാ ദാരുണാന്ത്യം, ഓടി രക്ഷപെടാൻ ശ്രമിച്ച ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ബസുകളുടെ മരണപ്പാച്ചിൽ നിരത്തിൽ വീണ്ടുമൊരു ജീവൻകൂടി പൊലിഞ്ഞു. തേവര എസ്എച്ച് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഗോവിന്ദ് എസ്. ഷേണായ് (18) ആണ് ഇന്നു രാവിലെയുണ്ടായ...

Read moreDetails

കുറ്റവാളികൾ കൂടുതൽ, വരുന്നു പുതിയ സെൻട്രൽ ജയിൽ!! ‘ഗോവിന്ദച്ചാമിയുടെ ‘ചാട്ടം’ അന്വേഷിക്കാൻ പ്രത്യേക സംഘം, മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അഞ്ചുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ മാറ്റും, നാലു ജയിലുകളിൽ വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും’

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവം അതീവ ​ഗൗരവകരമായി കാണുന്നുവെന്നും സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി....

Read moreDetails

​ഗോവിന്ദച്ചാമിയുടെ വാസം ഇനി ആരാധനാ പുരുഷൻ റിപ്പർ ജയാനന്ദനും ചെന്താമരയുമടക്കം 300 കുറ്റവാളികൾക്കൊപ്പം, അതീവ സുരക്ഷയിൽ വിയ്യൂർ ജയിലിലെത്തിച്ചു!! ​പാർപ്പിച്ചിരിക്കുന്നത് താഴത്തെ നിലയിലെ GF 1ൽ, കൂടെ ഒരു സഹതടവുകാരനും?

തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിൽ ഇന്നു ഉച്ചയ്ക്ക് 12.30ഓടെയാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ...

Read moreDetails

പർദ്ദയിട്ട് സാന്ദ്രാ തോമസിന്റെ എൻട്രി!! ഞാൻ കൊടുത്ത കേസിലെ പ്രതികളാണ് ഇവിടെയുള്ളത്, ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് ഈ വസ്ത്രമാണ് ബെസ്റ്റ്, തുറിച്ചുനോട്ടം ഒഴിവാക്കാം… പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും

കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്രാ തോമസും രം​ഗത്ത്. മത്സരിക്കാനായി ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. തനിക്കു നേരെയുള്ള നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ്...

Read moreDetails

കാറിൽ എംഡിഎംഎ, പോലീസിനെ കണ്ട് ചുരത്തിൽ നിന്ന് കൊക്കയിലേക്ക് എടുത്തുചാടിയ പ്രതിയെ പൊക്കിയത് ഓറിയൻറൽ കോളേജിന് പുറകിലെ കാട്ടിൽ നിന്ന്

കോഴിക്കോട്: കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പോലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ചുരത്തിൽ നിന്നു കൊക്കയിലേക്കു...

Read moreDetails

സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് പിരിച്ചുവിട്ടു, കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂൾ ഇനി സർക്കാർ നിയന്ത്രണത്തിൽ, സ്‌കൂൾ ഭരണം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക്!! മിഥുൻ കേരളത്തിന്റെ മകൻ, മെയിൽ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് തുടർനടപടി- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം. മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി സർക്കാർ മുന്നോട്ട്....

Read moreDetails

സമുദായത്തിന്റെ അന്തകൻ!! എസ്എൻ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികൾ വെള്ളാപ്പള്ളി നടേശൻ വിറ്റുതുലച്ചു, മകനു കേന്ദ്രത്തിൽ അധികാരം കിട്ടാൻ ബിജെപിയെ പ്രീണിപ്പിക്കുന്ന കുടിലതന്ത്രം- ശ്രീനാരായണ സേവാസംഘം

കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സേവാസംഘം രംഗത്ത്. മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാൻ...

Read moreDetails
Page 208 of 424 1 207 208 209 424

Recent Posts

Recent Comments

No comments to show.