കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂരില്‍ യുവാവ് വീടിന് തീവച്ചു

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂരില്‍ യുവാവ് വീടിന് തീവച്ചു. വരവൂരില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വരവൂര്‍ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശിനി താരയുടെ മൂത്ത മകനാണ്...

Read moreDetails

കടുവാ ഭീഷണി; മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

വയനാട്: പഞ്ചാരക്കൊല്ലിയില്‍ രാധ എന്ന വീട്ടമ്മയെ കടുവ കടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കടുവാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന...

Read moreDetails

ചടയമംഗലത്ത് വീട്ടില്‍ കയറി 14 കാരിയെ മര്‍ദ്ദിച്ച 52 കാരന്‍ അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് വീട്ടില്‍ കയറി 14 കാരിയെ മര്‍ദ്ദിച്ച 52 കാരന്‍ അറസ്റ്റില്‍.ചടയമംഗലം അയ്യപ്പന്‍മുക്ക് സ്വദേശി ശ്രീകുമാറാണ് അറസ്റ്റിലായത്. കുട്ടിയുടെ കുടുംബത്തോടുള്ള മുന്‍വൈരാഗ്യമാണ് പ്രതിയുടെ അതിക്രമത്തിന് കാരണം....

Read moreDetails

റേഷനു പകരം പണം : കൂടിയാലോചിച്ചുമാത്രം നടപടിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: പൊതുവിതരണ സംവിധാനം മുഖേന ഭക്ഷ്യധാന്യം നല്‍കുന്നതിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് പണം നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്ക...

Read moreDetails

വയോമിത്രം പദ്ധതി മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്മയായി വളര്‍ത്തും, 11 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയില്‍ 11 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി ഡോ. ആര്‍...

Read moreDetails

യുവതിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടില്‍ സന്തോഷ് (45) ആണ്  അറസ്റ്റിലായത്. വ്യാഴാഴ്ച...

Read moreDetails

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ വ്യാപാരികള്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും....

Read moreDetails

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.സംഭവത്തില്‍...

Read moreDetails

കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍:കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കൊമ്പന്‍ കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവര്‍ക്കാണ് പരിക്ക്. രാജേഷ്(32), വിപിന്‍(...

Read moreDetails

കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ്...

Read moreDetails
Page 281 of 427 1 280 281 282 427

Recent Posts

Recent Comments

No comments to show.