ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

  തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി… ക്ഷേത്രത്തില്‍ എത്തിയ ഗവര്‍ണ്ണറെ ഭരണ സമിതി അംഗം കരമന...

Read moreDetails

സ്‌കൂള്‍കലോത്സവത്തിന് എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയാന്‍ ക്യൂ ആര്‍ കോഡ്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓരോ ജില്ലയിലെയും മത്സരാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള...

Read moreDetails

 മന്നത്തു പത്മനാഭനെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു  

മന്നത്തു പത്മനാഭനെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.  സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ  യഥാർഥ ദാർശനികനാണ്...

Read moreDetails

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം; 2 സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം സംഘടിപ്പിച്ച രണ്ട് സ്‌കൂളുകളെ വിലക്കി സര്‍ക്കാര്‍. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോതമംഗംലം മാര്‍ ബേസില്‍...

Read moreDetails

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു.എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നിരൂപകന്‍ എന്നീ നിലകളിലും തിളങ്ങിയ എസ് ജയചന്ദ്രന്‍ നായരുടെ മരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍...

Read moreDetails

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

കൊല്ലം: പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാല്‍ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത സ്ഥിതിയാണുള്ള. അതേസമയം...

Read moreDetails

നിമിഷപ്രിയയ്‌ക്ക് വേണ്ടി ഇടപെടാമെന്ന് ഇറാന്‍, സന്നദ്ധത അറിയിച്ചത് വധ ശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരിക്കെ

ന്യൂദല്‍ഹി : യമന്‍ പൗരനെ കൊല ചെയ്‌തെന്ന കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെടലിന് തയാറെന്ന് ഇറാന്‍.മാനുഷിക പരിഗണന...

Read moreDetails

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് ഇനി 20 കോച്ചുകൾ; നിലവിലെ16 കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണ റെയില്‍വേയില്‍ നിലനിർത്തും

കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ 16 കോച്ചുകളാണ് ഈ വണ്ടിക്കുള്ളത്. ദക്ഷിണ...

Read moreDetails

കലാ-കായിക മേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ, അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ

തിരുവനന്തപുരം: കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ...

Read moreDetails

ആര്‍ലേകര്‍ തനി മലയാളി വേഷത്തില്‍, കേരളത്തില്‍ മുന്‍പ് മൂന്നുതവണ : ആദ്യ പരിപാടി ‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കസവുമുണ്ടും തൂവെള്ള ഷര്‍ട്ടും ധരിച്ച് കസവ് നേരിതും ഇട്ട് തനി കേരളീയ വേഷത്തില്‍. പാന്റും കളര്‍...

Read moreDetails
Page 357 of 429 1 356 357 358 429

Recent Posts

Recent Comments

No comments to show.