കൽപറ്റ: വയനാട്ടിൽ സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംനകുപ്പ് മന്ത്രി എ കെ...
Read moreDetailsകല്പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി...
Read moreDetailsകൊച്ചി : നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന...
Read moreDetailsതിരുവനന്തപുരം : കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 6.30 ഓടെയാണ്...
Read moreDetailsതൃശൂർ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ്...
Read moreDetailsവയനാട്: ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതി വീണ്ടും.നെന്മേനി താമരച്ചാലില്‍ ഐസക്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യു.കെ. പ്രേമനും എന്‍.എം. വിജയനും നിയമനം...
Read moreDetailsമലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയറ്റി.അനിശ്ചിതത്വങ്ങള്‍ക്കും മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്ത് കടന്നത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറി....
Read moreDetailsതിരുവനന്തപുരം: കുംഭമേളയോടനുബന്ധിച്ച് സക്ഷമ സംഘടിപ്പിക്കുന്ന നേത്രകുംഭയിലൂടെ അഞ്ചു ലക്ഷത്തോളം ഭക്തര്‍ക്ക് സൗജന്യ നേത്ര ചികിത്സ ലഭ്യമാക്കുമെന്ന് നേത്ര കുംഭ കേരള കോഓര്‍ഡിനേറ്റര്‍ പ്രദീപ് എടത്തല അറിയിച്ചു. മൂന്ന്...
Read moreDetailsമലക്കപ്പാറ: വാല്‍പ്പാറയില്‍ വൈദ്യുതി വകുപ്പിന്റെ ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടു. ആനമലയ്ക്ക് സമീപം നവമലയില്‍ ജൂനിയര്‍ വൈദ്യുതി വിഭാഗം എന്‍ജിനീയറായ വിശ്വനാഥനും വൈദ്യുതി...
Read moreDetailsവയനാട് : പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു.പനമരം സ്വദേശികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ ഷിഹാബ് ,അക്ഷയ,് ഇര്‍ഷാദ, സനല്‍...
Read moreDetails© 2024 Daily Bahrain. All Rights Reserved.