കള്ളങ്ങള്‍ പറഞ്ഞാലും സത്യം തെളിയും, മന്ത്രി ഗണേഷിന്റെ പ്രതികരണം സഹോദരിയുമായുള്ള  കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ

കൊല്ലം:ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക തന്നെ ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. സഹോദരിയുമായുള്ള സ്വത്ത് തര്‍ക്ക കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഫേസ്...

Read moreDetails

റഷ്യയില്‍ യുദ്ധത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി:റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സന്ദീപ് തോമസ്,ചാലക്കുടി സ്വദേശി സുമേഷ്,തൃശുര്‍ സ്വദേശി സിബി...

Read moreDetails

ഡ്രൈവറുടെ കാലിലെ മാംസപേശികള്‍ വലിഞ്ഞു, നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു

  തിരുവനന്തപുരം:നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു. മറ്റ് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ബസ് മതിലില്‍ ഇടിച്ചത്. കാട്ടുപുതുശേരില്‍ മൊട്ടമൂട് ജംഗ്ഷന് സമീപം...

Read moreDetails

താമരശേരിയില്‍ കിടപ്പുരോഗിയായ മാതാവിനെ വെട്ടിക്കൊന്ന യുവാവിനെ പിടികൂടി, പ്രതി ലഹരിക്കടിമ

കോഴിക്കോട്: താമരശേരി കൈതപ്പൊയിലില്‍ കിടപ്പുരോഗിയായ മാതാവിനെ വെട്ടിക്കൊന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏകമകന്‍ 25...

Read moreDetails

ദയാര്‍ത്ഥ പ്രയോഗം: രക്ഷിതാക്കളുടെ അനുമതിയോടെയെന്ന വിചിത്രവാദവുമായി ഡോ. അരുണ്‍കുമാര്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒപ്പനയില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് ദയാര്‍ത്ഥ പ്രയോഗം നടത്തിയത് മാതാപിതാക്കളുടെ അനുമതിയോടെയാണെന്ന വിചിത്രവാദവുമായി റിപ്പോര്‍ട്ടര്‍ ടി എഡിറ്റര്‍ ഡോ....

Read moreDetails

ആലപ്പുഴയിലെ 2 താലൂക്കുകളില്‍ തിങ്കളാഴ്ച അവധി

ആലപ്പുഴ:അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് തിങ്കളാഴ്ച (ജനുവരി 20 ) ജില്ലയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും...

Read moreDetails

ബ്രൂവറിക്ക് പിന്നില്‍ വന്‍ അഴിമതി, സര്‍ക്കാര്‍ കാട്ടുന്നത് വിശ്വാസവഞ്ചന; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് ബ്രൂവറി തുടങ്ങാന്‍ ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...

Read moreDetails

തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം, സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപം കാരക്കോണത്ത് വീട്കുത്തി തുറന്ന് മോഷണം. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 70000 രൂപയും കവര്‍ന്നു. ത്രേസ്യാപുരം സ്വദേശി സന്തോഷിന്റെ വീട്ടിലാണ്...

Read moreDetails

സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കല രാജു, ദേഹോപദ്രവമേല്‍പ്പിച്ചു, കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കൗണ്‍സിലര്‍ കല രാജു. വലിച്ചിഴച്ച് കാറില്‍ കയറ്റികൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അവര്‍...

Read moreDetails

വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല, പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും രാഹുല്‍ ഈശ്വര്‍

കൊച്ചി: കേസെടുത്താലും ഇല്ലെങ്കിലും വിമര്‍ശനത്തില്‍ നിന്ന് ഒരടി പിന്നോട്ടോ മുന്നോട്ടോ ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിന്‌റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചുവെന്ന വാര്‍ത്തകളോട്...

Read moreDetails
Page 296 of 424 1 295 296 297 424

Recent Posts

Recent Comments

No comments to show.