രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ രാഹുർ ​ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്ററുകൾ. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ​ഗാന്ധിയുടെ ഓഫീസിന്റെ താഴത്തെ നിലയിലുള്ള കടകളുടെ...

Read moreDetails

വയലിൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസിൽ കയറി; 17 വയസുകാരന് നേരെ കണ്ടക്ടുടെ ലൈംകീകാതിക്രമം; പ്രതി റിമാന്റിൽ

കോഴിക്കോട്: ബസില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശ്ശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീമി(34)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്-പെരുമണ്ണ...

Read moreDetails

റോങ് സൈഡിൽ വന്ന് അശ്രദ്ധമായി ബസിന്റെ മുന്നിലേക്ക് ബൈക്ക് വെട്ടിച്ചുകയറ്റി, ചോദ്യം ചെയ്ത ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി ഹെൽമെറ്റിന് അടിച്ച് ദമ്പതികൾ, ​പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ, കേസ്

ഹ​രി​പ്പാ​ട്: സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ന​ടുറോ​ഡി​ലിട്ട് ഹെൽമെറ്റിന് മ​ർ​ദി​ച്ച ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹ​രി​പ്പാ​ട് – മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സി​ലെ ഡ്രൈ​വ​ർ ബേ​ബി ചാ​ക്കോ (51) ആ​ണ്...

Read moreDetails

ശക്തമായ മഴയും ഇടിയും വന്നതോ‌ടെ ലോറിക്കുള്ളിൽ കയറിയിരുന്നു, കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞ് മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ലോറി വെട്ടിപ്പൊളിച്ച്

പുനലൂർ: ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞു ലോറിക്കു മുകളിലേക്കു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ലോറിക്കുള്ളിൽ കുടുങ്ങിയ വൻമള...

Read moreDetails

പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കൂ!! 140 എംഎൽഎമാരെ ജനങ്ങൾ തെരെഞ്ഞെടുത്തു, എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല…വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം- മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

പാലക്കാട്: മുഖ്യമന്ത്രി ചർച്ച നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാക്കൾ രം​ഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്ന് പാലക്കാട്ടെ മുസ്‌ലിം...

Read moreDetails

നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയ 4 വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം, രണ്ടുകുട്ടികളുടെ നില ​ഗുരുതരം!! മിന്നലിന്റെ ആഘാതത്തിൽ പാറയിടുക്കിലേക്ക് തെറിച്ചുവീണ ഏഴാമത്തെ വിദ്യാർഥിയെ കണ്ടെത്തിയത് പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ

മലപ്പുറം: മലപ്പുറം മങ്കടയിൽ വ്യൂ പോയിന്റ് കാണാനിറങ്ങിയ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20),...

Read moreDetails

‘തരത്തിൽ പോയി കളിക്ക്‌ മക്കളേ…നിങ്ങൾ ആരെയാണ്‌ പേടിപ്പിക്കുന്നത്‌ സൈബർ പുലികളെ ? നിങ്ങൾ നാല്‌ കമന്റിട്ടാൽ മെസേജിൽ അസഭ്യം പറഞ്ഞാൽ ഞാനങ്ങ്‌ പേടിച്ച്‌ പോകുമെന്ന് കരുതിയോ? ഇതാണോ നിങ്ങൾ പഠിച്ച ലീഗ്‌ രാഷ്ട്രീയം? ഒന്നൂടെ പറഞ്ഞുവെക്കട്ടെ, അത്രയ്ക്ക്‌ ധൈര്യമുണ്ടേൽ ലീഗ്‌ ജീവനായി കണക്കാക്കുന്നവർ മാത്രമുള്ള ഒരു വീടുണ്ട്‌ മലപ്പുറത്തിന്റെ അറ്റത്ത്‌ ചങ്ങരംകുളത്ത്‌ ഇങ്ങ്‌ പോന്നോളൂ’- സുഹ്റ മമ്പാട്

കൊച്ചി: തെരഞ്ഞെടുപ്പിന് ശേഷം നടന്ന വനിതാ ലീഗിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ചുളള കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നേരിട്ട സൈബർ അധിക്ഷേപത്തിന് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന...

Read moreDetails

‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്; ഉടൻ തന്നെ വെളുത്ത പുക ഉയരുമെന്നും കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: തിര‍ഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത് സർക്കാരിന്റെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ...

Read moreDetails

പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘

മലപ്പുറം: മുസ്ലീം ലീ​ഗ് ആസ്ഥാനത്തെത്തി അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ. എനിക്ക് എതിരെ മത്സരിച്ചത് ഒരു മുസ്ലീം നാമധാരിയാണെങ്കിലും മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ എല്ലാം എനിക്കാണ്...

Read moreDetails

പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി ഫാമിലേക്ക് മാറ്റി

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് ഒഴിഞ്ഞു വാടകവീട്ടിലേക്കു താമസം മാറിയപ്പോൾ അദ്ദേഹത്തിന്റെ അരുമകളായിരുന്ന പശുക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിലേയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക...

Read moreDetails
Page 5 of 516 1 4 5 6 516

Recent Posts

Recent Comments

No comments to show.