‘ഇത്രയും ഐക്യത്തോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പ് എന്റെ ഓർമ്മയിലുണ്ടായിട്ടില്ല; ഞാൻ കെപിസിസി അധ്യക്ഷനായിരുന്ന വേളയിൽ ഇതുപോലൊരു ഒരുമ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല; ഈ നേട്ടം സാധ്യമാക്കിയ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നു‘: മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര: കേരളത്തിന്റെ ചരിത്രത്തിലെ മികച്ച വിജയം നേടാനായതിൽ അഭിമാനമുണ്ടെന്നും നൂറുശതമാനവും അസ്വാരസ്യങ്ങളൊന്നുമില്ലാതെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് യുഡിഎഫിനെ ഈ നേട്ടത്തിന് അർഹമാക്കിയതെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ....

Read moreDetails

ഇന്നോവയും ട്രക്കും കൂട്ടിയിടിച്ച് അപകടം, നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം, ഭാര്യ ​ഗുരുതരാവസ്ഥയിൽ, ഇരുവരേയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്!! അവസാന ചിത്രം മോഹിനിയാട്ടം

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ (66) വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതര...

Read moreDetails

“പാലക്കാടിന്റെ എംഎൽഎ”- പിഷാരടിയുടെ പോസ്റ്റിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ്; “ഡാ കുട്ടാ, നമ്മൾ ജയിച്ചെടാ”യെന്ന് രാഹുലിനോട് അണികൾ

വോട്ടർമാർക്ക് നന്ദി പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം നിലനിർത്തി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കരുത്തായി മാറിയ രമേഷ് പിഷാരടി. കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്നാണ് താരം...

Read moreDetails

സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നല്കി ഇക്കുറി യുഡിഎഫ് വൻ വിജയം നേടിയിരിക്കുകയാണ്. അതേസമയം ഈ തകർച്ചയിലും സിപിഐക്ക് മൂന്ന് മന്ത്രിമാരടക്കം 8 സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞത് ശ്രദ്ധേയമായി....

Read moreDetails

പതിനാറാം നിയമസഭാ പോരാട്ടത്തിലെ പെൺ വിജയ​ഗാഥ; 11 വനിതാ പ്രതിനിധികൾ; ഒൻപതും യുഡിഎഫിൽ നിന്ന്

കേരള നിയമസഭയിലെ വനിതാ പ്രതിനിധിത്വം ഇത്തവണയും 11 എന്ന നിലയിൽ തുടരുമ്പോഴും, അതിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റമാണ് ഈ തിരഞ്ഞെടുപ്പ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ നിയമസഭയിൽ ഇടതുമുന്നണിക്കായിരുന്നു...

Read moreDetails

ആരായിരിക്കും ഇനി പ്രതിപക്ഷ നേതാവിന്റെ കസേരയിൽ? പിണറായിയോ, കെ.എൻ. ബാലഗോപാലനോ… അതേ മരുമകന് കസേര നീക്കിയിട്ടുകൊടുക്കുമോ?

തിരുവനന്തപുരം: 10 വർഷം ഭരണപക്ഷത്തിരുന്ന് ഇനി പ്രതിപക്ഷത്തേക്കു പോകുമ്പോൾ എൽഡിഎഫിനെ സഭയിൽ ആരു നയിക്കുമെന്ന ചർച്ചകൾ മുറുകുന്നു. നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോൾ വമ്പൻ...

Read moreDetails

വെറും 428 വോട്ടുകൾക്ക് കടകംപള്ളി ചതിച്ചാശാനേ… കഴക്കൂട്ടത്തെ കനത്ത തോൽവിയിൽ കോൺ​ഗ്രസ് പ്രവർത്തകന്റെ പാതി മീശ പോയി… ഇനി അൻവറിന്റെ ഊഴം!! തല വടിച്ച് കാതിൽ കടുത്തനിട്ട് നടക്കാൻ തയാറാണോ, അൻവറിക്കാ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ കഴക്കൂട്ടത്തെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ കോൺഗ്രസ് പ്രവർത്തകൻ പകുതി മീശ വടിച്ചു. കോൺഗ്രസ് പ്രവർത്തകനായ നൗഷാദ് ആണ് പകുതി മീശ വടിച്ചാണ് പന്തയത്തിൽ...

Read moreDetails

നാളേക്കു വെക്കുന്നില്ല, ഇന്നുതന്നെ തീരുമാനം! രാജ്യത്തെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും രാജി വച്ചൊഴിഞ്ഞു, പിണറായിയുടെ രാജി പ്രത്യേക ദൂതൻ മുഖേന… ഗവർണർ രാജി സ്വീകരിച്ചു… പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാനുള്ള ആവശ്യവുമായി ഗവർണർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത്...

Read moreDetails

ആരെയും കാണാൻ കൂട്ടാക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പിണറായി!! ഇന്ത്യയിൽ എവിടെയും ഭരണമില്ലാതെ ചെങ്കൊടി പ്രസ്ഥാനം… പരാജയത്തിൻറെ കാരണങ്ങൾ ഗൗരവമായ ആത്മപരിശോധന നടത്തും, തിരുത്തൽ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകും- പൊളിറ്റ് ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ കുറച്ചുമണിക്കൂറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ധർമടത്ത് ആദ്യ ആറ് റൗണ്ട് കഴിയുന്നിടംവരെ...

Read moreDetails
Page 15 of 512 1 14 15 16 512

Recent Posts

Recent Comments

No comments to show.