‘ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ കാരണമല്ല, അഭ്യർത്ഥന നടത്തേണ്ടത് യുഎസിനോട്, ‍ഞങ്ങളോടല്ല’!! ചർച്ച ട്രംപിന്റെ തന്ത്രം, ക്രൂഡോയിൽ വില കുറയ്ക്കാനും സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടുന്നതിനും വേണ്ടിയുള്ള നീക്കം… ട്രംപിന്റെ ‘ചർച്ച’ വാദം തള്ളി ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രം​ഗത്ത്. ‘ക്രൂഡോയിൽ വില കുറയ്ക്കുന്നതിനും തന്റെ സൈനിക...

Read moreDetails

‘ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ’…കശ്മീരിലെ ഒരു വിധവ നൽകിയത് തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി 28 വർഷമായി സൂക്ഷിച്ച സ്വർണം, ചിലർ പണം, ചിലർ ഓട്ടുപാത്രങ്ങൾ, കന്നുകാലികൾ… ബഡ്ഗാം എം‌എൽ‌എ മുന്ദാസിർ മെഹ്ദി നൽകിയത് ഒരു മാസത്തെ ശമ്പളം!! ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത് കശ്മീർ ജനത

ന്യൂഡൽഹി: യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത കശ്മീർ ജനതയുടെ സ്നേഹത്തിനും മനുഷ്യത്വത്തിനും നന്ദിയറിയിച്ച് ഇന്ത്യയിലെ ഇറാനിയൻ എംബസി. ഔദ്യോഗിക എസ്ക് പ്ലാറ്റ്ഫോമിലൂടെയാണ്...

Read moreDetails

തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അമേരിക്ക, 48 മണിക്കൂർ അന്ത്യശാസനം 5 ദിവസത്തേക്ക് നീട്ടി!! പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം കാണാൻ ഇറാനുമായി ചർച്ച… ശുഭ പ്രതീക്ഷയിൽ ട്രംപ്, പ്രതികരിക്കാതെ ഇറാനും ഇസ്രയേലും…

വാഷിങ്ടൺ: നിങ്ങളായി തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങൾ രം​ഗത്തെത്തിയതോടെ പുതിയ വഴികൾ തുറന്നുവന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് ‘പൂർണ്ണവും സമ്പൂർണ്ണവുമായ...

Read moreDetails

തുനിഞ്ഞിറങ്ങി ഇറാൻ!! തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ഖാർഗ് ദ്വീപുകളിലേക്കോ ആക്രമണത്തിനു മുതിർന്നാൽ പുറത്തുകടക്കാൻ വഴിയില്ലാതെ ​ഗൾഫ് രാജ്യങ്ങളെ ചുറ്റിക്കും!! ഗൾഫ് കടൽപാതകൾ മൈനിട്ട് അടയ്ക്കും- ഇറാന്റെ മുന്നറിയിപ്പ്

ദുബായ്: ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ദ്വീപുകളിലേക്കോ ആക്രമണം നടന്നാൽ, ഗൾഫ് മേഖലയിലെ കടൽപാതകൾ മുഴുവൻ മൈനുകൾ സ്ഥാപിച്ച് അടയ്ക്കുമെന്ന് ഇറാൻ ഡിഫെൻസ് കൗൺസിൽ മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ്...

Read moreDetails

ലാൻഡിങ്ങിനിടെ എയർ കാനഡയുടെ വിമാനം റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, വിമാനത്തിൽ നൂറോളം യാത്രക്കാർ, ട്രക്കിലുണ്ടായിരുന്ന നാല് പേർക്ക് ​ഗുരുതര പരുക്ക്- ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: കാനഡയിൽ നിന്നെത്തിയ എയർ കാനഡയുടെ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗേറ്റിന് സമീപത്തേക്ക്...

Read moreDetails

വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിപ്പുറപ്പെട്ടാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ‘കുടിവെള്ളം’ തന്നെ മുട്ടിക്കും- അമേരിക്കയ്ക്ക് മുന്നിൽ മറുഭീഷണി ഉയർത്തി ഇറാൻ!! സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടത്തിയത് ഇറാനല്ല… ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈൽ അബദ്ധത്തിൽ പതിച്ചത്

ടെഹ്റാൻ: ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിയാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ​ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു...

Read moreDetails

യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ് A

സിഡ്നി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകമെമ്പാടും അനുഭവപ്പെടുന്ന ഊർജ്ജ പ്രതിസന്ധി വളരെ ഗുരുതരമാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥ ഒരു വലിയ ഭീഷണിയെ നേരിടുന്നുവെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ്...

Read moreDetails

‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ ​യുഎസ് താവളങ്ങളുള്ള ​ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും; വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന് ഇറാൻ സൈന്യത്തിന്റെ ഭീഷണി

ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന....

Read moreDetails

‘ഈ യുദ്ധത്തിലൂടെ ട്രംപ് സ്വന്തം വില കളഞ്ഞു; നാറ്റോയും സഖ്യക്ഷികളും കയ്യൊഴിഞ്ഞു; പ്രസിഡന്റ് ഒറ്റപ്പെട്ടു; എല്ലാത്തിന്റെയും കാരണക്കാരനും അയാൾ തന്നെ ‘ബിൻ ലാദനെ പിടികൂടിയ സിഐഎ മേധാവി ലിയോൺ പനേറ്റ

വാഷിം​ഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചിട്ട് മൂന്ന് ആഴ്ചകൾ പിന്നിടുകയാണ്. അതിനിടെയിതാ ഈ യുദ്ധം ട്രംപ് എടുത്ത തെറ്റായ തീരുമാനമാണെന്ന അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ സിഐഎ മേധാവി...

Read moreDetails
Page 14 of 98 1 13 14 15 98