ർത്തി കടന്നുള്ള കളി പാകിസ്ഥാൻ അവസാനിപ്പിക്കണം, തങ്ങളെ പ്രകോപിപ്പിക്കരുത്, 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ട്, അത് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല, പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി അഫ്​ഗാൻ വിദേശകാര്യ മന്ത്രി

ദില്ലി: ഇന്ത്യൻ സന്ദർശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം...

Read moreDetails

ഇന്ത്യക്ക് പിന്നാലെ ചൈനയ്ക്കും പണി കൊടുത്ത് ട്രംപ്, 100% തീരുവ ചുമത്തും, ചൈന ‌ശത്രുതാപരമായി പെരുമാറുന്ന രാജ്യമെന്ന് ട്രംപ്, ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച അവതാളത്തിൽ

വാഷിങ്ടണ്‍: അടുത്ത മാസംമുതല്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില സോഫ്റ്റ്‌വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തും. നവംബര്‍ ഒന്നുമുതല്‍...

Read moreDetails

സമാധാനം പോയി ട്രംപ്… ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു, റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിച്ചിരുന്നെങ്കിൽ നൊബേൽ കിട്ടിയേനെ, പ്രതികരണവുനായി ട്രംപ്

വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ...

Read moreDetails

‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്

ഇസ്‌ലാമാബാദ്: ഭീകരവാദ പ്രവർത്തനം നടത്തുന്ന താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ...

Read moreDetails

ട്രംപിന്റെ കാത്തിരിപ്പ് വെറുതെയായി, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്

സ്റ്റോക്ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പുരസ്കാരം ലോകം ആകാംഷയോടെയായിരുന്നു വീക്ഷിച്ചത്. അതിനൊരു കാരണമേയുണ്ടായിരുന്നു ട്രംപിന്റെ അവകാശ വാദം. ട്രംപിന്റെ അവകാശ വാദങ്ങളെയെല്ലാം ഇല്ലാതാക്കി 2025ലെ...

Read moreDetails

ഒബാമ ഒന്നും ചെയ്തില്ല… എന്നിട്ടും നൊബേൽ ലഭിച്ചു, അയാൾ നല്ലൊരു പ്രസിഡന്റായിരുന്നില്ല, ഞാൻ എട്ട് യുദ്ധം അവസാനിപ്പിക്കുകയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു, നൊബേൽ മോഹം പരസ്യമായി പങ്കുവച്ച് ട്രംപ്

വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലഭിച്ച പുരസ്കാരത്തെ വിമർശിച്ച് നിലവിലെ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. തന്റെ മുൻഗാമിക്ക് ‘ഒന്നും ചെയ്യാതെയാണ് അത് ലഭിച്ചത്’ എന്നു...

Read moreDetails

ഇന്ത്യക്ക് എട്ടിന്റെ പണിയുമായി യുഎസ്, ‘മിഗ്-21 കില്ലര്‍’ മിസൈലുകൾ പാകിസ്താന് നൽകും, ലക്ഷ്യം ഇന്ത്യക്കെതിരെ സൈനിക ശക്തി വർധിപ്പിക്കുക

ന്യൂഡൽഹി: ‘മിഗ്-21 കില്ലര്‍’ എന്നറിയപ്പെടുന്ന AIM-120 അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ (AMRAAM) മിസൈലുകള്‍ പാകിസ്താനടക്കമുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കാൻ യുഎസിന്റെ. 2019-ലെ ബാലാകോട്ട്...

Read moreDetails

ലക്ഷ്യം ഇന്ത്യൻ സ്ത്രീകളും… പുതിയ മറയൊരുക്കി ജെയ്ഷെ മുഹമ്മദ്!! ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നോക്കമുള്ള യുവതികളെയും കൂട്ടി സ്ത്രീകൾക്കായി ഒരു സംഘടന, പൊതു സമൂഹത്തിനു മുന്നിൽ മുഖം വെളുപ്പിക്കാൻ പാക്ക് ഭീകരസംഘടന ചുവടുമാറ്റി ചവിട്ടുന്നു…

ഇസ്​ലാമാബാദ്: സായുധപ്രവൃത്തികളിൽ നിന്ന് സ്ത്രീകളെ തീണ്ടാപ്പാട് അകലെ നിർത്തിയിരുന്ന ജെയ്ഷെ മുഹമ്മദ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നു. പുതിയ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റ് ബഹാവൽപുരിൽ...

Read moreDetails

38 പേരുടെ മരണത്തിനിടയാക്കിയ ‘അസർബെയ്ജാൻ വിമാനം തകർന്നത് തങ്ങൾക്കു പറ്റിയ കൈപ്പിഴ!! തൊടുത്തത് യുക്രൈൻ ഡ്രോണുകളെ ലക്ഷ്യമിട്ട്, പക്ഷെ മിസൈലുകൾ വിമാനത്തിന് ഏതാനും മീറ്റർ അകലെവെച്ച് പൊട്ടിത്തെറിച്ചു’, പുടിന്റ കുറ്റസമ്മതം

മോസ്‌കോ: 2024-ൽ അസർബെയ്ജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയുടെ പങ്ക് ആദ്യമായി പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബെയ്ജാൻ പ്രസിഡന്റ്...

Read moreDetails

ഇന്ത്യയോട് പിണങ്ങിയാൽ പണി കിട്ടും, ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ച് നിയമനിര്‍മാണസഭാ പ്രതിനിധികള്‍, തീരുവ വർധന ഇന്ത്യയെ ചൈനയും റഷ്യയുമായി അടുപ്പിച്ചു, അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യർത്ഥന

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ച് യുഎസിലെ നിയമനിര്‍മാണസഭാ പ്രതിനിധികള്‍. യുഎസ് ചുമത്തിയ വ്യാപാരത്തീരുവ ഇന്ത്യയെ ചൈനയും റഷ്യയുമായി അടുപ്പിച്ചുവെന്നും കത്തില്‍ വിമര്‍ശനമുണ്ട്....

Read moreDetails
Page 20 of 85 1 19 20 21 85

Recent Posts

Recent Comments

No comments to show.