സ്റ്റോക്ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പുരസ്കാരം ലോകം ആകാംഷയോടെയായിരുന്നു വീക്ഷിച്ചത്. അതിനൊരു കാരണമേയുണ്ടായിരുന്നു ട്രംപിന്റെ അവകാശ വാദം. ട്രംപിന്റെ അവകാശ വാദങ്ങളെയെല്ലാം ഇല്ലാതാക്കി 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും കൊറിന നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് സമാധാനപുരസ്കാരം തേടിയെത്തിയത്. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇവരെ ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ […]









