‘സൂപ്പർ ഹീറോ’ ട്രംപ്…​ഗാസയിലിന്ന് ചരിത്രദിനം!! ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് സ്വജീവനുമായി പലായനം ചെയ്തവർക്ക് ജന്മഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു, 100 കണക്കിനു ട്രക്കുകൾ കൈത്താങ്ങുമായി ​ഗാസയിലേക്ക്, ബന്ദി കൈമാറ്റത്തിന് വൈകിട്ടോടെ തീരുമാനം

ടെൽഅവീവ്: ദുരിത പർവം താണ്ടിക്കഴിഞ്ഞു. ഇനി ജന്മഭൂമിയിലേക്കുള്ള തിരിച്ചുവരവ്… ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലെത്തും. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡൻറ്...

Read moreDetails

ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിലേക്കു പോകവേ വാഹനാപകടം, മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം

കയ്റോ: ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടൽ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെ വാഹനാപകടം. അപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം. രണ്ട് നയതന്ത്രജ്ഞർക്ക്...

Read moreDetails

ഭീകര നേതാവ്, പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയക്കില്ല- ഇസ്രയേൽ, ബർഗൂത്തിയെ ഇസ്രയേൽ ഭയപ്പെടുന്നുവെന്ന് വിദ​ഗ്ദർ

റാമല്ല: ഇസ്രയേൽ- ​ഗാസ കരാർ പ്രകാരം ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തെങ്കിലും പലസ്തീൻ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയയ്ക്കില്ലെന്ന് ഇസ്രയേൽ. കൂടാതെ...

Read moreDetails

‘എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല… നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്!! കൊറീന എന്നെ വിളിച്ചു പറഞ്ഞത് സമ്മാനത്തിന് ശരിയ്ക്കും അർഹിച്ചിരുന്ന ആളാണ് താങ്കളെന്ന്’- തള്ളിമറിച്ച് ട്രംപ് വീണ്ടും

വാഷിങ്ടൺ: കി‌ട്ടാത്ത മുന്തിരി പുളുക്കുമെന്ന പോലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവസ്ഥ. പലരോടും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാലൊട്ടു കിട്ടിയുമില്ല....

Read moreDetails

ർത്തി കടന്നുള്ള കളി പാകിസ്ഥാൻ അവസാനിപ്പിക്കണം, തങ്ങളെ പ്രകോപിപ്പിക്കരുത്, 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ട്, അത് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല, പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി അഫ്​ഗാൻ വിദേശകാര്യ മന്ത്രി

ദില്ലി: ഇന്ത്യൻ സന്ദർശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം...

Read moreDetails

ഇന്ത്യക്ക് പിന്നാലെ ചൈനയ്ക്കും പണി കൊടുത്ത് ട്രംപ്, 100% തീരുവ ചുമത്തും, ചൈന ‌ശത്രുതാപരമായി പെരുമാറുന്ന രാജ്യമെന്ന് ട്രംപ്, ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച അവതാളത്തിൽ

വാഷിങ്ടണ്‍: അടുത്ത മാസംമുതല്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില സോഫ്റ്റ്‌വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തും. നവംബര്‍ ഒന്നുമുതല്‍...

Read moreDetails

സമാധാനം പോയി ട്രംപ്… ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു, റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിച്ചിരുന്നെങ്കിൽ നൊബേൽ കിട്ടിയേനെ, പ്രതികരണവുനായി ട്രംപ്

വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ...

Read moreDetails

‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്

ഇസ്‌ലാമാബാദ്: ഭീകരവാദ പ്രവർത്തനം നടത്തുന്ന താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ...

Read moreDetails

ട്രംപിന്റെ കാത്തിരിപ്പ് വെറുതെയായി, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്

സ്റ്റോക്ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പുരസ്കാരം ലോകം ആകാംഷയോടെയായിരുന്നു വീക്ഷിച്ചത്. അതിനൊരു കാരണമേയുണ്ടായിരുന്നു ട്രംപിന്റെ അവകാശ വാദം. ട്രംപിന്റെ അവകാശ വാദങ്ങളെയെല്ലാം ഇല്ലാതാക്കി 2025ലെ...

Read moreDetails

ഒബാമ ഒന്നും ചെയ്തില്ല… എന്നിട്ടും നൊബേൽ ലഭിച്ചു, അയാൾ നല്ലൊരു പ്രസിഡന്റായിരുന്നില്ല, ഞാൻ എട്ട് യുദ്ധം അവസാനിപ്പിക്കുകയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു, നൊബേൽ മോഹം പരസ്യമായി പങ്കുവച്ച് ട്രംപ്

വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലഭിച്ച പുരസ്കാരത്തെ വിമർശിച്ച് നിലവിലെ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. തന്റെ മുൻഗാമിക്ക് ‘ഒന്നും ചെയ്യാതെയാണ് അത് ലഭിച്ചത്’ എന്നു...

Read moreDetails
Page 19 of 85 1 18 19 20 85

Recent Comments

No comments to show.