അടിക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതു നൂറോളം ഡ്രോണുകൾ, ഇസ്രയേൽ അതിർത്തിയലെത്താൻ ഏഴുമണിക്കൂർ- കണക്കു കൂട്ടി പ്രതിരോധസേന

ടെഹ്‌റാൻ/ടെൽ അവീവ്: ഇസ്രയേൽ ഇറാനിൽ വിതച്ച കനത്ത നാശത്തിന് പ്രതികാരം വീട്ടാനൊരുങ്ങി ഇറാൻ. ഇതിനായി ഇസ്രയേൽ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. എന്നാൽ ഡ്രോണുകൾ...

Read moreDetails

വേനൽക്കാലമാണ്, ചൂടാണ് എന്നും പറഞ്ഞ് ആരും ബിക്കിനി ഇട്ട് ബീച്ചുകളിലൂടെ വിലസണ്ട, ബുർഖ ധരിക്കണം, പുരുഷൻമാർ നഗ്‌നമായ നെഞ്ച് കാട്ടി ഹോട്ടൽ ലോബികളിലോ, റെസ്റ്റോറന്റുകളിലോ നടക്കരുത്- കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ

സിറിയ: സ്ത്രീകളുടേയും പുരുഷന്മാരുടേയും വസ്ത്രധാരണത്തിൽ കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ. ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം മൂടുന്ന ബുർഖ ധരിക്കണമെന്നാണ് ജൂൺ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്....

Read moreDetails

ട്രംപിനേയും മസ്കിനേയും കൊല്ലണം, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ല!! പ്രതികാര ആക്രമണങ്ങൾ നടത്തണം- വീഡിയോ സന്ദേശവുമായി അൽ ഖ്വായിദ നേതാവ്

വാഷിങ്ടൺ: ​ഗാസയിലെ ജനങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുമ്പോൾ ജൂതരെ സുഖമായി കഴിയാനനുവദിക്കുകയാണ്, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ലെന്ന് അൽ ഖ്വായിദ നേതാവ് സയീദ് ബിൻ...

Read moreDetails

ഞാൻ സൈന്യത്തെ അയച്ചിരുന്നില്ലെങ്കിൽ ലോസ് ആഞ്ജലീസ് നഗരം കത്തിയമർന്നേനെ- ട്രംപ്

വാഷിങ്ടൺ: മറീനുകളെയും മറ്റ് സൈനികരെയും താൻ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതെ ഇന്നും മനോഹരമായി നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ കുടിയേറ്റനയത്തിനെതിരേ കാലിഫോർണിയയിലെ...

Read moreDetails

അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്

ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ...

Read moreDetails

ഓസ്ട്രേലിയയിലെ സ്കൂളിൽ വെടിവെപ്പ് വിദ്യാർഥികളടക്കം 10 പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് പൂർവ വിദ്യാർഥിയെന്ന് സൂചന, മരിച്ചവരിൽ അക്രമിയും

വിയന്ന: ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർഥികളുൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പർ സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴുപേർ വിദ്യാർഥികളാണെന്നാണ്...

Read moreDetails

ഖത്തറിൽ മലയാളികൾ ഉൾപെടെയുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു, ആറ് മരണം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കൊക്കയിലേക്കു മറിഞ്ഞി. അപകടത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരുക്കേറ്റതായും വിദേശ മാധ്യമങ്ങൾ...

Read moreDetails

യുക്രെയിൽ പ്രസവ വാർഡുകൾക്കു നേരെ റഷ്യയുടെ ആക്രമണം! റഷ്യയുടെ ലക്ഷ്യം എർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും,ജനങ്ങളോട് സുരക്ഷിതരായിരിക്കാൻ സൈന്യത്തിന്റെ നിർദേശം

കീവ്: യുക്രെയിനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് ഉൾപെടെ തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും...

Read moreDetails

ട്രംപിനെ പരസ്യമായി വെല്ലുവിളിക്കാൻ പാടില്ലായിരുന്നു, ചെയ്തത് മണ്ടത്തരം, ഇലോൺ മസ്കിന് തെറ്റുപറ്റിയെന്ന് പിതാവ് എറോൾ മസ്ക്

സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള പരസ്യ വെല്ലുവിളി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക്. റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...

Read moreDetails

ഗാസയിലേക്കുള്ള സഹായ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം,ഗ്രെറ്റ തൻബർഗ് അടക്കം 12പേർ കസ്റ്റഡിയിൽ, ഇവരെ തിരിച്ചയയ്ക്കുമെന്ന് ഇസ്രയേൽ

ജെറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗാസയിലെ ജനതക്ക് സഹായവും പിന്തുണയുമായി തിരിച്ചസന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ് ഉള്‍പ്പെടെ 12 സന്നദ്ധപ്രവർത്തകരെ...

Read moreDetails
Page 20 of 22 1 19 20 21 22