യുഎഇയിൽ കോടികളുടെ തട്ടിപ്പ്, കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ ഇന്ത്യക്കാരനെ കുടുക്കി യുവതി

അജ്മാൻ: രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ...

Read moreDetails

ഇന്ത്യ ‘ചത്ത’ സമ്പദ്‍വ്യവസ്ഥയെന്ന് ട്രംപ്; അല്ലെന്ന് കണക്കുകൾ, മുൻ റഷ്യൻ പ്രസിഡന്റിനെതിരെയും ട്രംപിന്റെ വെല്ലുവിളി ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരായ പ്രകോപനം അവസാനിപ്പിക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും...

Read moreDetails

ഭൂചലനത്തിന് പിന്നാലെ സുനാമി; വീണ്ടും ചർച്ചയായി തത്സുകിയുടെ ജൂലൈ 5-ലെ പ്രവചനം

ടോക്കിയോ: ജാപ്പനീസ് മാംഗ ആർടിസ്റ്റ് റിയോ തത്സുകിയുടെ ജൂലൈ അഞ്ചിലെ പ്രവചനം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും റഷ്യയിലും...

Read moreDetails

‘ഒരു ദിവസം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കും’- ട്രംപ് സ്വപ്നം കാണുന്ന കിനാശേരി!! പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കും, കരാറിൽ ഒപ്പിട്ടെന്ന് ട്രംപ്

വാഷിങ്ടൻ: ഒരു ദിവസം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറാണ്. ഈ കാര്യത്തിൽ പാക്കിസ്ഥാനെ...

Read moreDetails

എണ്ണയിൽ നിന്നു ലഭിക്കുന്ന ലാഭം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നു!! ഇറാനിൽ നിന്നു പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനിൽനിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. എണ്ണ വിൽപനയിൽനിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും...

Read moreDetails

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ്...

Read moreDetails

ട്രംപിന് ഖത്തർ നൽകിയ സ്വപ്ന സമ്മാനം, 400 മില്യൺ ഡോള‌റിന്‍റെ ബോയിങ് 747 അമേരിക്കൻ പ്രസിഡന്‍റിന്‍റെ എയർഫോഴ്സ് 1 ആക്കി മാറ്റുന്നു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഖത്തർ സമ്മാനിച്ച കൂറ്റൻ ആഡംബര ജെറ്റ്, പ്രസിഡണ്ടിന് സഞ്ചരിക്കാനുള്ള എയർഫോഴ്സ് 1 ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ അമേരിക്ക തുടങ്ങിയതായി റിപ്പോർട്ട്....

Read moreDetails

റഷ്യയ്ക്കും ജപ്പാനും പിന്നാലെ യുഎസ് തീരം തൊട്ട് സൂനാമി തിരകൾ; 9.8 അടി വരെ ഉയർന്നേക്കും, അതീവ ജാഗ്രത

മോസ്കോ: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സൂനാമി മുന്നറിയിപ്പ്. ജപ്പാൻ, യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം സൂനാമി...

Read moreDetails

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

ടൊറന്റോ: കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ്...

Read moreDetails

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ നാടകീയ സംഭവങ്ങൾ; ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തു

സാൻഫ്രാൻസിസ്കോ: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.05-ന് സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

Read moreDetails
Page 52 of 85 1 51 52 53 85