എണ്ണയിൽ നിന്നു ലഭിക്കുന്ന ലാഭം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നു!! ഇറാനിൽ നിന്നു പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനിൽനിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. എണ്ണ വിൽപനയിൽനിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും...

Read moreDetails

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ്...

Read moreDetails

ട്രംപിന് ഖത്തർ നൽകിയ സ്വപ്ന സമ്മാനം, 400 മില്യൺ ഡോള‌റിന്‍റെ ബോയിങ് 747 അമേരിക്കൻ പ്രസിഡന്‍റിന്‍റെ എയർഫോഴ്സ് 1 ആക്കി മാറ്റുന്നു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഖത്തർ സമ്മാനിച്ച കൂറ്റൻ ആഡംബര ജെറ്റ്, പ്രസിഡണ്ടിന് സഞ്ചരിക്കാനുള്ള എയർഫോഴ്സ് 1 ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ അമേരിക്ക തുടങ്ങിയതായി റിപ്പോർട്ട്....

Read moreDetails

റഷ്യയ്ക്കും ജപ്പാനും പിന്നാലെ യുഎസ് തീരം തൊട്ട് സൂനാമി തിരകൾ; 9.8 അടി വരെ ഉയർന്നേക്കും, അതീവ ജാഗ്രത

മോസ്കോ: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സൂനാമി മുന്നറിയിപ്പ്. ജപ്പാൻ, യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം സൂനാമി...

Read moreDetails

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

ടൊറന്റോ: കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ്...

Read moreDetails

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ നാടകീയ സംഭവങ്ങൾ; ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തു

സാൻഫ്രാൻസിസ്കോ: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.05-ന് സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

Read moreDetails

അതിശക്തമായ ഭൂകമ്പം; റഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച് സൂനാമി തിരമാലകൾ; അതീവ ജാഗ്രതയിൽ ജപ്പാനും അമേരിക്കയും

മോസ്കോ: അതിശക്തമായ ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി തിരകൾ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്....

Read moreDetails

ഗാസയിൽ നടക്കുന്നത് പലസ്തീൻകാരുടെ ‘വംശഹത്യ’- ഇസ്രയേൽ എൻജിഒ, പട്ടിണിയും പരിവട്ടുവുമായി അതി​ഗുരുതരാവസ്ഥയിൽ ​ഗാസയെന്ന് യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്

ജനീവ: ഒരുനേരത്തെ ആഹാരത്തിനായി ജനങ്ങൾ നെട്ടോട്ടമൊടുന്നു, അമ്മമാർ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കു മുൻപിൽ കാവൽ നിൽക്കുന്നു. തെരുവുകളിലും ഹോസ്പിറ്റലുകളിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുമരിക്കുന്നു… ഗാസയിൽ...

Read moreDetails

വീണ്ടും അപകടമുനമ്പിൽ ഡ്രീംലൈനർ വിമാനം! പറന്നുയർന്ന ഉടൻ എഞ്ചിൻ തകരാറിലായി, രണ്ടര മണിക്കൂർ വട്ടമിട്ട് തിരിച്ചിറക്കി

വാഷിങ്ടൺ: പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാറിലായ യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. സമയോചിത ഇടപടെലലിൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ ജൂലൈ 25-നാണ് സംഭവം നടന്നത്....

Read moreDetails

51.6 ഡിഗ്രി ചൂട്! 4 കുട്ടികളെ ഒരു മണിക്കൂർ കാറിലിരുത്തി അച്ഛൻ സെക്സ്ഷോപ്പിൽ, കുട്ടികളെ രക്ഷിച്ച് യുഎസ് ഫീനിക്സ് പൊലീസ്

വാഷിങ്ടൺ: തന്റെ നാല് കുട്ടികളെ കാറിൽ ഇരുത്തി ഒരു മണിക്കൂറോളം സെക്സ് ഷോപ്പിൽ സമയം ചെലവഴിച്ച 38വയസുകാരൻ അറസ്റ്റിൽ. കാറിൽ എയർ കണ്ടീഷനിംഗ് സിസ്റ്റം പോലും ഓൺ...

Read moreDetails
Page 70 of 103 1 69 70 71 103