ടെക് കമ്പനികൾക്ക് അമേരിക്ക നൽകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കുകയും വേണം, പണിക്ക് മറ്റു രാജ്യക്കാരും, ലാഭം കിട്ടുന്നത് അയർലന്റിൽ പൂഴ്ത്തിവെയ്ക്കും ചെയ്യും!! ആ പണി ഇനി വേണ്ട… അമേരിക്കൻ പൗരന്മാരെ തഴഞ്ഞ് ഇന്ത്യക്കാരെ ഇനി ജോലിക്കു നിയമിക്കണ്ട- ട്രംപ്

വാഷിങ്ടൺ: ഗൂഗിൾ, മൈക്രോസോഫ്റ്റ്‌ പോലുള്ള വൻകിട ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതിനും...

Read moreDetails

റഷ്യയിൽ 50 പേരുമായി പറന്ന വിമാനം തകർന്നു വീണു, വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും

മോസ്കോ∙ റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വ്യാഴാഴ്ച അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നു വീണത്....

Read moreDetails

എല്ലാം ഹമാസ് അജണ്ട- ഇസ്രയേൽ!! ഗാസയിൽ കൂട്ട പട്ടിണി, സഹായങ്ങൾ പാഴായിപ്പോകുന്നു, രൂക്ഷമായ വയറിളക്കം പോലുള്ള രോഗങ്ങൾ പടരുന്നു, തെരുവുകളിൽ മാലിന്യം കൂടുന്നു, വിശപ്പും നിർജലീകരണവും കാരണം ജനങ്ങൾ തെരുവുകളിൽ വീഴുന്നു- മനുഷ്യാവകാശ സംഘടനകൾ, മനുഷ്യനിർമിത പട്ടിണിയെന്ന് ഡബ്ല്യുഎച്ച്ഒ

ഗാസ: ഗാസയിൽ ജനങ്ങൾ നേരിടുന്നതു കൂട്ട പട്ടിണിയാണെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ സംഘടനകൾ. നൂറിലധികം മനുഷ്യാവകാശ സംഘടനകളും സഹായ സംഘടനകളുമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പല രാജ്യങ്ങളും...

Read moreDetails

ഡേ കെയറിൽ പോകുന്ന വഴിയിൽ തൊട്ടത് വിഷച്ചെടിയിൽ, 3 വയസുകാരന്റെ വിരലുകൾ പൊള്ളിവീർത്തു

ന്യൂകാസിൽ: പ്ലേ സ്കൂളിൽ പോകുന്ന വഴിയിൽ തൊട്ടത് അപകടകാരിയായ ചെടിയിൽ. മൂന്ന് വയസുകാരന്റെ വിരലുകൾ പൊള്ളി വീർത്തു. ബ്രിട്ടനിലെ ന്യൂകാസിലിൽ ആണ് സംഭവം. ബ്രൂക്ക്ലിൻ ബോൺ എന്ന...

Read moreDetails

ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി, പിന്നാലെ രക്തത്തിൽ കുളിച്ച് നഗ്നനൃത്തം, ബ്രീട്ടീഷ് അഡൽട്ട് സ്റ്റാര്‍ കുറ്റക്കാരനെന്ന് കോടതി

2024 ജൂലൈയിൽ ആൽബർട്ട് അൽഫോൻസോ, പോൾ ലോങ്‌വർത്ത് എന്നീ ദമ്പതികളെ കൊലപ്പെടുത്തിയതിന് ഒരു വർഷത്തിന് ശേഷം ബ്രീട്ടീഷ് അഡൽട്ട് സിനിമാതാരം യോസ്റ്റിൻ ആൻഡ്രസ് മോസ്‌കേര കുറ്റക്കാരനാണെന്ന് കോടതി...

Read moreDetails

ദേ വീണ്ടും ട്രംപ്!! ‘അവർ അഞ്ച് യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്… എന്റെ ഒറ്റ ഭീഷണയിലാണ് ഇന്ത്യാ- പാക് സംഘർഷം അവസാനിപ്പിച്ചത്’… 73 ദിവസത്തിനിടയിൽ ഇരുപത്തഞ്ചാം തവണയാണു ഇതേപല്ലവി തന്നെ പാടുന്നതത്, ഇതു അവകാശവാദത്തിന്റെ സിൽവർ ജൂബിലി- പരിഹസിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന പഴയ കഥതന്നെ ആവർത്തിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തിയത് തന്റെ വ്യാപാരകരാർ...

Read moreDetails

താങ്ക്യൂ ഇന്ത്യ, തിരുവനന്തപുരം….നന്ദി പറഞ്ഞ് ബ്രിട്ടൻ; കേരളത്തിലെ ‘സുഖചികിത്സ’ കഴിഞ്ഞ് എഫ്-35 പറന്നതെങ്ങോട്ട്

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തിലേറെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങിയ ബ്രിട്ടീഷ് റോയൽ നേവിയുടെ യുദ്ധവിമാനം എഫ് -35 ബി പറന്നത് ഓസ്‌ട്രേലിയയിലെ ഡാർവിനിലേക്ക്....

Read moreDetails

17,300 തൊഴിലവസരങ്ങളുമായി എമിറേറ്റ്​സ് ഗ്രൂപ്പ്​; ജോലി ലഭിച്ചാൽ നിരവധി ആനുകൂല്യങ്ങളും

ദുബായ്: ലോകത്തിൽ ഏറ്റവം വലിയ എയർലൈൻ കമ്പനികളിൽ ഒന്നായ എമിറേറ്റ്സും എയർപോർട്ട് ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്​സ് ഗ്രൂപ്പ്​ വൻ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ...

Read moreDetails

അഹമ്മദാബാദ് വിമാന ദുരന്തം: കൈമാറിയ ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്ത മൃതദേഹഭാഗങ്ങൾ, ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറിയെന്ന് പരാതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി. പരാതിയുമായി രണ്ട് കുടുംബങ്ങളാണ് രം​ഗത്തുവന്നത്. മൃതദേഹം മാറിയതിനാൽ ഒരു കുടുംബം സംസ്ക്കാര...

Read moreDetails

ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാന്‍ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതി, പിന്നാലെ അസ്വാഭാവിക മരണം, കേസ്

സിംഗപ്പൂർ: ബിസിനസ് ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു സുമോ സലാഡ് എന്ന ഭക്ഷണശാലയുടെ ഉടമയായിരുന്ന ജെയ്ൻ ലീ എന്ന ബിസിനസുകാരിയുടെ മരണം. തന്‍റെ ഇന്ത്യക്കാരിയായ ജോലിക്കാരി വ്യാജ പരിക്ക്...

Read moreDetails
Page 56 of 85 1 55 56 57 85

Recent Posts

Recent Comments

No comments to show.