ഇറാനെതിരെ ഒറ്റക്കെട്ടായി 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികളിലും എണ്ണപ്പാടങ്ങളിലും കൈവച്ചാൽ ദു:ഖിക്കേണ്ടി വരുമെന്ന് സൗദി

റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി...

Read moreDetails

പാക്കിസ്ഥാനെ ‘നമ്പാൻ’ നിൽക്കണ്ട‌, ബാലിസ്റ്റിക് മിസൈൽ വികസനം ഭാവിയിൽ അമേരിക്കയ്ക്കിട്ടു തന്നെ തൊടുത്തുവിടാൻ സാധ്യത!! യുഎസിന് ഏറ്റവും വലിയ ആണവ ഭീഷണികൾ സൃഷ്ടിക്കുക അഞ്ചു രാജ്യങ്ങൾ, അൽ-ഖ്വയ്ദയും ഐഎസും ഇപ്പോഴും ഭീഷണിതന്നെ- ഇൻ്റലിജൻസ് റിപ്പോർട്ട്

വാഷിംഗ്ടൺ: ഭാവിയിൽ അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവ ഭീഷണികൾ സൃഷ്ടിക്കുക അഞ്ചുരാജ്യങ്ങളെന്ന് അമേരിക്കൻ ഇൻ്റലിജൻസ് കമ്മ്യൂണിറ്റി റിപ്പോർട്ട്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നിവയാണ്...

Read moreDetails

‘അലി ലാരിജാനിഅലി ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിനും ഇസ്ലാമിന്റെ ശത്രുക്കൾ വില പറയേണ്ടി വരും; ആ ചുടു ചോര ഞങ്ങളെ കൂടുതൽ ശക്തരാക്കും’ – മൊജ്തബ ഖമേനി

ടെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതിന് തക്ക പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി. നീതി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം,...

Read moreDetails

യുദ്ധം മർമ്മത്തിലേയ്ക്കും; ട്രംപിന്റെ അനുമതി വന്ന മാത്രയിൽ ഇറാന്റെ പ്രകൃതി വാതക സംസ്ക്കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ; ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നെന്ന് ഇറാൻ

ടെഹ്റാൻ: ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ, തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം വ്യോമസേന...

Read moreDetails

മാസപ്പിറവി കണ്ടില്ല, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച. ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകീട്ടായിരിക്കും. എതേസമയം നാളെ മാസപ്പിറ കണ്ടാൽ ഒമാനിലും...

Read moreDetails

ഖമനേയിക്ക് ശേഷമുള്ള ‘നമ്പർവൺ ടാർഗറ്റ്’….ലാറിജാനിയെ ഇസ്രയേലിന് ഒറ്റിക്കൊടുത്തത് പ്രദേശവാസികൾ തന്നെ!! പലവട്ടം ഉന്നമിട്ടങ്കിലും വരാലിനെപ്പോലെ തെന്നിമാറി… ഒടുവിൽ മകളെ കാണാനായി എത്തിയപ്പോൾ ജീവനെടുത്തു, കൊല്ലപ്പെട്ടവരിൽ മകനും കീഴുദ്യോഗസ്ഥനും അംഗരക്ഷകരും

ടെഹ്‌റാൻ: ഇറാനിലെ പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയെ ഇസ്രയേൽ വധിച്ചത് മകളെ കാണാനെത്തിയപ്പോഴെന്ന് റിപ്പോർട്ട്. ലാറിജാനി എവിടെയാണെന്നത് സംബന്ധിച്ച് പ്രദേശവാസികളിൽനിന്ന് തന്നെയാണ് ഇസ്രയേലി രഹസ്യാന്വേഷണ...

Read moreDetails

യുഎസ് നഗരങ്ങളിലേക്ക് ആണവായുധങ്ങൾ എത്തിക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാരെ തുടച്ചുനീക്കുകയാണ് അമേരിക്ക, അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്…- നെതന്യാഹു!! മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത്. പുതിയ വീഡിയോയിൽ ഇസ്രയേലിലെ യുഎസ്...

Read moreDetails

ഇറാന്‍ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ച് ഇസ്രയേല്‍, വരും മണിക്കൂറില്‍ പ്രതീക്ഷിക്കാത്ത സൈനിക നീക്കമുണ്ടാകും, ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്ന് ഇസ്രയേൽ കാറ്റ്‌സ്

ടെൽ അവീവ്: ഇറാന്‍ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും,...

Read moreDetails

അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദിനു കൈമാറി, ഇസ്രയേലി ചാരസംഘടനയില്‍ നിന്ന് പരിശീലനം നേടിയത് വിവിധ രാജ്യങ്ങളില്‍ വച്ച്, കൗറൂഷ് കീവാനിയെ തൂക്കിക്കൊന്ന് ഇറാന്‍

ടെഹ്റാൻ: ഇസ്രയേലിനായി ചാരപ്പണി നടത്തിയതിന് ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ. ഇസ്രയേലും അമേരിക്കയുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വധശിക്ഷയാണിത്. രാജ്യത്തെ അതീവ...

Read moreDetails

21കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പിന്നീട് കാറില്‍ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വെടിവച്ച് കൊന്നു, പ്രതിയെ വിഷമിശ്രിതം കുത്തിവച്ച് കൊന്നു

ഫ്ലോറിഡ: യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി മൈക്കൽ ലീ കിങ്ങിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6.13ന് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച്...

Read moreDetails
Page 22 of 102 1 21 22 23 102

Recent Posts

Recent Comments

No comments to show.