മരണം ഉണ്ടാകുമ്പോള്‍ വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ : വനം വകുപ്പിനെതിരെ തുറന്നടിച്ച് വി ഡി സതീശൻ
ഇടുക്കി : കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ 23 വയസുകാരനായ അമര്‍ ഇലാഹി കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ ...
Read moreDetails









