നിലമ്പൂരിൽ വിധിയെഴുത്ത് തുടങ്ങി, മുന്നണികൾ പ്രതീക്ഷയിൽ
നിലമ്പൂർ: പിവി അൻവർ രാജി വച്ചതിനെ തുടർന്നുനടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇടതുസ്വതന്ത്രനായി അൻവർ സർക്കാരുമായുണ്ടായ ...
Read moreDetails









