Month: June 2025

റഷ്യന്‍ ആക്രമണത്തില്‍ എഫ് 16 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ന്‍

മോസ്‌കോ: റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ എഫ് 16 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ന്‍. ഇന്നലെ രാത്രി റഷ്യന്‍ സേന പടിഞ്ഞാറ്, തെക്കന്‍, മധ്യ യുക്രെയ്‌നില്‍ ...

Read moreDetails

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യുജി 2025 സ്കോർ കാർഡ് ഉടൻ പുറത്തിറങ്ങും

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) അണ്ടർ ഗ്രാജുവേറ്റ് (UG) ഫലം ഉടൻ പ്രഖ്യാപ്പിക്കും. ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ...

Read moreDetails

മകൾ രണ്ടുതവണ ​ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, അനീഷ വീട്ടുവളപ്പിൽ കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു- അയൽവാസി!! അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്

തൃശൂർ: രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്. അതേസമയം പ്രതിയായ അനീഷ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയൽവാസി ഗിരിജ ...

Read moreDetails

‘ഇതെന്ത് ഡിസൈൻ! പത്ത് വർഷം പുറകോട്ട് പോയ പോലെ’; കെഎസ്ആർടിസിയുടെ പുതിയ ലുക്കിൽ ഫാൻസ് അസ്വസ്ഥരാണ്, ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരം: കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുതായി ഇറക്കാനിരിക്കുന്ന സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഡിസൈനിനും പെയിൻറിങിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. ഓട്ടോമൈബാൽ കോർപ്പറേഷൻ ഓഫ് ...

Read moreDetails

സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധി; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്, ചൊവ്വാഴ്ച പ്രതിഷേധ മാർച്ചും ധർണയും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധിയിൽ പ്രക്ഷോഭ പരിപാടികളുമായി കോൺഗ്രസ്. ചൊവ്വാഴ്ച സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. സർക്കാർ ...

Read moreDetails

വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് യുഎസിലെത്തി; ഇംഗ്ലിഷ് അറിയില്ല: ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി

ന്യൂജഴ്സി∙ വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരിയെ കാണാതായെന്ന് റിപ്പോർട്ട്. ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയ ഉടനെയാണ് സിമ്രാൻ സിമ്രാൻ (24) എന്ന യുവതിയെ ...

Read moreDetails

അടിച്ചു പാമ്പായി അബ​ദ്ധത്തിൽ വിഴുങ്ങിയത് സ്പൂൺ, സംഭവം തിരിച്ചറഞ്ഞത് ആറുമാസത്തിനു ശേഷം നടത്തിയ സ്കാനിങ്ങിൽ, ശസ്ത്രക്രിയയിലൂടെ സ്പൂൺ പുറത്തെടുത്തു

മദ്യപാനത്തിനിടെ യുവാവ് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങി, ആറ് മാസത്തിന് ശേഷം പുറത്തെടുത്തു. അമിതമായി മദ്യപിച്ച ശേഷം, ഛർദ്ദിക്കാൻ കോഫി സ്പൂൺ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ വിഴുങ്ങിയതാവാമെന്ന് ഇയാൾ ...

Read moreDetails

പുടിൻ ചതിച്ചു!! ചർച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രൈനെതിരെ തലങ്ങും വിലങ്ങും ഡ്രോൺ ആക്രമണം, ഒറ്റ രാത്രികൊണ്ട് തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും, ഒരാൾ കൊല്ലപ്പെട്ടു, നടന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടെയുള്ള ഏറ്റവും വലിയ ആക്രമണം

കീവ്: യുക്രൈനെതിരെ അതിരൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഒറ്റ രാത്രികൊണ്ട് യുക്രൈനെതിരെ തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളുമെന്ന് റിപ്പോർട്ട്. ...

Read moreDetails

കുഞ്ഞ് കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി,  അസ്ഥികൾ കടലിൽ ഒഴുക്കാൻ യുവാവിനെ ഏൽപിച്ചു, ചതിച്ചാൽ പണി കൊടുക്കാൻ സൂക്ഷിച്ചുവച്ചത് ബവിൻ!! സംഭവം പുറംലോകമറിഞ്ഞത് അനീഷയുടെ ഫോൺ ബിസിയായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ

തൃശൂർ: രണ്ടു നവജാത ശിശുക്കളുടെ മൃതദേഹങ്ങൽ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തൽ. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് ...

Read moreDetails

ആദ്യ പ്രസവം 2023ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം

തൃശ്ശൂർ: തന്റെ കാമുകി പ്രസവിച്ച നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനായി ഫോറൻസിക് സംഘം പുതുക്കാട് പോലീസ് ...

Read moreDetails
Page 5 of 95 1 4 5 6 95

Recent Posts

Recent Comments

No comments to show.