ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ
ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) പുറത്തിറക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 2025 ജൂലായ് മാസത്തിലെ പട്ടികയിലാണ് പ്രജ്ഞാനന്ദ ഏഴാം റാങ്കില്‍ നിന്നും ...
Read moreDetails









