Month: July 2025

അത് കൊലപാതകമല്ല, ആത്മഹത്യ!! മൃതദേഹം കുഴിച്ചിട്ടു, ഹേമചന്ദ്രന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം, ഒളിച്ചോടിയതല്ല, വിസിറ്റിങ് വിസയിൽ വന്നത്, വിദേശത്തേക്കു വന്നതു പോലീസിനറിയാം- മുഖ്യപ്രതി നൗഷാദ്

കോഴിക്കോട്: ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദിന്റെ വെളിപ്പെടുത്തൽ. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണമെത്തിയത്. താൻ എവിടേക്കും ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഗൾഫിൽ ...

Read moreDetails

മരിച്ചവരുടെ കുന്നിലേക്ക് ഒരു യാത്ര

ഹാരപ്പ, മോഹൻജോ ദാരോ എന്നീ സിന്ധുനദീതട സംസ്കാരങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങൾ സ്കൂളിൽ പഠിച്ച കാലം മുതൽ ഒരത്ഭുതമായി മനസ്സിൽ അവശേഷിച്ചിരുന്നു. അക്ഷരങ്ങളിലൂടെ മനസ്സിലാക്കുകയല്ല, കണ്ടുതന്നെ മനസ്സിലാക്കണമെന്ന മോഹം ...

Read moreDetails

വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് ഇറാൻ; ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രയേൽ ഉറപ്പ് നൽകണമെന്ന് ആവശ്യം

ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തിൽ ഉറപ്പുകൾ നൽകണമെന്നും ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണമെന്നാണ് ഇറാൻറെ ...

Read moreDetails

മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനുണ്ടാകുമോ? ലോകം ഉറ്റുനോക്കുന്നു!! 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷം ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം

വാഷിങ്ടൻ: ട്രംപിൻരെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം ലഭിച്ചാൽ പിറ്റേദിവസം അമേരിക്ക പാർട്ടി പിറവിയെടുക്കുമെന്ന ടെക് ഭീമൻ എലോൺ മസ്‌കിന്റെ ഭീഷണി എന്താകുമെന്ന് ഇനി അറിഞ്ഞാൽ മതി. ...

Read moreDetails

എഡിസൺ ചില്ലറക്കാരനല്ല വലിയ തിമിം​ഗലം തന്നെ, കെറ്റാമെലോൺ’ ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്‌നെറ്റ് വിതരണക്കാരൻ, രാജ്യത്ത് വൻ ബന്ധങ്ങൾ, 14 മാസത്തിനുള്ളിൽ കടത്തിയത് 600-ൽ അധികം പാർസലുകൾ!! അടപടലം പൂട്ടി എൻസിബി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോൺ’നെ പിന്നിൽ പ്രവർത്തിച്ച തല മൂവാറ്റുപുഴക്കാരൻ എഡിസണിന്റേതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). എൻസിബിയുടെ കൊച്ചി ...

Read moreDetails

2025 ജൂലൈ 2: ഇന്നത്തെ രാശിഫലം അറിയാം

ഓരോ രാശിക്കും ഓരോ രീതിയിലുള്ള പ്രത്യേകതയും സ്വഭാവത്തിന്റെ കരുത്തും ഉണ്ടെന്ന് നമുക്ക് അറിയാം. രാശികൾ വ്യത്യസ്തമാവുന്നത് അനുസരിച്ച് ഓരോ ആളുകൾക്കും ഓരോ രീതിയിലുള്ള നക്ഷത്ര ഫലം ആണ് ...

Read moreDetails

ചിരിയുടെ രസക്കൂട്ടുമായി ‘ധീരൻ’ ജൂലൈ 4 ന്

ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ സിനിമ ജൂലൈ 4 ന് പുറത്തിറങ്ങും. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഈ ...

Read moreDetails

‘മുഹമ്മദ് ഷമി ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നല്‍കണം’; ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം നാലുലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതിയാണ് ...

Read moreDetails

റെയിൽവേ നിരക്ക്​ മുതൽ ചാർട്ട്​ വരെ; പരിഷ്കാരം പ്രാബല്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യി​ൽ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ മു​ത​ൽ ത​ത്​​കാ​ലി​ലും വെ​യി​റ്റി​ങ്​ ലി​സ്റ്റി​ലും വ​രെ മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ. എ.​സി കോ​ച്ചി​ന് കി​ലോ​മീ​റ്റ​റി​ന് ര​ണ്ടു പൈ​സ​യും സെ​ക്ക​ൻ​ഡ് ക്ലാ​സ് ടി​ക്ക​റ്റു​ക​ൾ​ക്ക് ഒ​രു ...

Read moreDetails

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖല ‘കെറ്റാമെലോണ്‍’നെ തകര്‍ത്ത് എന്‍സിബി!! പിടികൂ‌ടിയത് 35.12 ലക്ഷം വില വരുന്ന 1,127 എല്‍എസ്ഡി ബ്ലോട്ട്, 131.66 ഗ്രാം കെറ്റാമിൻ, 70 ലക്ഷം രൂപയുടെ കോയിൻ ക്രിപ്റ്റോകറൻസി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണ്‍’നെ തച്ചിതകര്‍ത്തതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മെലണ്‍ എന്ന പേരില്‍ ...

Read moreDetails
Page 109 of 113 1 108 109 110 113

Recent Posts

Recent Comments

No comments to show.