Month: July 2025

നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ; ‘പലസ്‌തീനെ രാജ്യമായി അംഗീകരിക്കും’

ന്യൂഡൽഹി: പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ...

Read moreDetails

ബ്രിട്ടീഷ്-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ നമ്മുടെ കള്ളിനും കാര്യമുണ്ട്; യുകെയിൽ അം​ഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരമായതോടെ കേരളത്തിനും പ്രതീക്ഷ. കേരളത്തിന്റെ തനത് മദ്യമായ കള്ളിന് ബ്രിട്ടനിൽ അം​ഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പരമ്പരാഗത ...

Read moreDetails

വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ മരിച്ച സംഭവം; നിര്‍ണായക തെളിവായി ഫോണ്‍ റെക്കോര്‍ഡ്, അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വെണ്ണിയൂർ നെടിഞ്ഞൽ എ.ആർ ഭവനിൽ രാജം(54) ആണ് അറസ്റ്റിലായത്. മണിക്കൂറോളം ...

Read moreDetails

രാത്രിയിൽ വീട്ടിലേക്കു വിളിച്ച് ഇവിടെ പ്രശ്നമാണു തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് നേഹ, അച്ഛന് പനിയാണ്, രാവിലെയെത്താമെന്ന് അമ്മ!! രണ്ടു മണിക്കൂറിനു ശേഷം മകൾ കുഴഞ്ഞുവീണെന്ന് ഫോൺ കോൾ… നേഹയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കൊലപാതകമെന്ന് ബന്ധുക്കൾ

പാലക്കാട്: ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പാലക്കാട് കണ്ണമ്പ്ര സ്വദേശി നേഹയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രിയാണ് നേഹയെ ഭർത്താവ് പ്രദീപിന്റെ ആലത്തൂരെ വീട്ടിൽ ...

Read moreDetails

മധ്യ, തെക്കൻ കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; അവധി രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും

തിരുവനന്തപുരം: ഇന്ന് മധ്യ, തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ...

Read moreDetails

കാഞ്ഞങ്ങാട് അതീവ ജാഗ്രതാ നിർദേശം; മൂന്ന് വാർഡുകളിൽ പ്രാദേശിക അവധി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഇന്ന് രാവിലെ ഉയർത്തും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോയ ടാങ്കർ ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട് ...

Read moreDetails

പുടിൻ പൊട്ടിച്ചിരിക്കുന്നു, യുക്രെയ്നിൽ നടക്കുന്നതെല്ലാം റഷ്യ പ്ലാൻ ചെയ്തതു മാത്രം !

ഉറക്കത്തിൽ പോലും റഷ്യയെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിക്കുന്ന ഡോണൾഡ്‌ ട്രംപിനും നാറ്റോ രാജ്യങ്ങൾക്കും ശുഭകരമായ വർത്തകളല്ല യുക്രെയ്‌നിൽ നിന്ന് പുറത്തുവരുന്നത്. യുക്രെയ്ൻ പരാജയത്തിന്റെ വക്കിലാണ്. റഷ്യ ...

Read moreDetails

ആരും അംഗീകരിക്കാത്ത ‘വെസ്റ്റ് ആർക്ട്ടിക്ക’ രാജ്യം; 8 വർഷമായി വ്യാജ എംബസി, ആഡംബര കെട്ടിടം: ‘അംബാസഡർ’ പിടിയിൽ

ന്യൂഡൽഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ എംബസി. ഗാസിയാബാദിൽ എട്ടു വർഷമായി പ്രവർത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ ...

Read moreDetails

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ ...

Read moreDetails

കരിപ്പൂരില്‍ ലഹരി വേട്ട: 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെ പിടികൂടി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ മശ്ഹൂദയാണ് പിടിയിലായത്. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് ...

Read moreDetails
Page 24 of 102 1 23 24 25 102

Recent Posts

Recent Comments

No comments to show.