“റൂമിൽ കറുത്ത് മാസ്ക് ഉപേക്ഷിച്ച നിലയിൽ? ഉപദ്രവിച്ചിരുന്നു, എന്റെ പല ചോദ്യങ്ങൾക്കും അവൾക്ക് ഉത്തരമില്ല, ഗർഭഛിദ്രം നടത്താൻ കാരണമെന്തെന്ന് ചോദിച്ചപ്പോൾ ‘‘നിങ്ങൾക്ക് 40 വയസായി, നിങ്ങൾ ഷുഗർ പേഷ്യന്റാണ്, രണ്ടാമത്തെ കുട്ടിയെ ഞാൻ എങ്ങനെ നോക്കും’, മറുപടി!! അതുല്യയുടെ മരണത്തിൽ ദുരൂഹത”- സതീഷ്
ദുബായ്: ഷാർജയിൽ മരിച്ച അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ് സതീഷ് രംഗത്ത്. താനും അതേ ഫാനിൽ തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും തൂങ്ങിനിന്നാൽ കാൽ കിടക്കയിൽ തട്ടുമെന്നും ...
Read moreDetails









