Month: July 2025

അതിതീവ്ര മഴ; കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളിൽ മാറ്റമില്ല

കാസർകോട്: അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നു ജില്ലകളിലും വെള്ളിയാഴ്ച റെഡ് അലർട്ടാണ്. ...

Read moreDetails

ഇന്ത്യന്‍ കൗമാരക്കാര്‍ തുടര്‍ച്ചയായി തോല്‍പിക്കുന്നു…കാള്‍സന്‍ യുഗം അസ്തമിക്കാറായോ? ഫ്രീസ്റ്റൈല്‍ ചെസിനെ പ്രേമിച്ച കാള്‍സന് അവിടെയും അന്ത്യം

ന്യൂദല്‍ഹി: 14 വര്‍ഷമായി ലോക ചെസില്‍ ഒന്നാം റാങ്കുകാരനായി, 2839 എന്ന ഇഎല്‍ഒ റേറ്റിംഗോടെ അരങ്ങ് വാഴുന്ന മാഗ്നസ് കാള്‍സന്റെ യുഗം അസ്തമിക്കാറായി എന്നതിന്റെ സൂചനകള്‍ പുറത്തുവരികയാണ്. ...

Read moreDetails

ബസിൽ തന്നെ വിശ്വസിച്ചേൽപ്പിച്ച ഒൻപതു കുരുന്നുകൾ, കടുത്ത നെഞ്ചുവേദന അവ​ഗണിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ചുകയറ്റി നിർത്തി, പിന്നാലെ കുഴഞ്ഞുവീണ് മരണം

തൃശ്ശൂർ: കടുത്ത നെഞ്ചുവേദനയ്ക്കിടയിലും ആ മനുഷ്യന്റെ മനസിൽ തന്നെ വിശ്വസിച്ച് മക്കളെ ഏൽപിച്ച മാതാപിതാക്കളുടെ മുഖമായിരുന്നിരിക്കണം വന്നത്. അതോടെ ചിന്ത സുരക്ഷിതമായി വാഹനം ഒതുക്കുന്നതിലായി പിന്നാലെ സ്കൂൾ ...

Read moreDetails

ആരെയും വെറുതെ വിടില്ല; ആഫ്രിക്ക, കരീബിയൻ രാജ്യങ്ങളെ നോട്ടമിട്ട് ട്രംപ്, 10% തീരുവ ഏർപ്പെടുത്തേയിക്കും

വാഷിം​ഗ്ടൺ: താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ്. ...

Read moreDetails

കനത്ത മഴ; റെഡ് അലർട്ട്, കണ്ണൂരിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു

കണ്ണൂര്‍: കണ്ണൂരുല്‍ മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിർത്തിവെച്ചു. 17, 18, 19, 20 തീയ്യതികളിൽ ഡിടിപിസിക്ക് കീഴിലുള്ള ...

Read moreDetails

പ്രജ്ഞാനന്ദ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു; ക്വാര്‍ട്ടറിലെത്താതെ മാഗ്നസ് കാള്‍സന്‍ പുറത്തായി; ഇന്ത്യയുടെ അര്‍ജുനും ക്വാര്‍ട്ടറില്‍

ലാസ് വെഗാസ്: ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വെറും 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ച് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ...

Read moreDetails

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 10-ാം പ്രതി നേതാവ് കെ കെ കൃഷ്ണൻ അന്തരിച്ചു

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ അന്തരിച്ചു. 79 വയസായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ ...

Read moreDetails

‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുത്, സഹോദരൻറെ ആത്മാവ് പൊറുക്കില്ല, ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണം!! കമന്റോളികളുടെ വക തലാലിൻറെ സഹോദരന്റെ ഫേസ്ബുക്കിൽ മലയാളത്തിലും ഇം​ഗ്ലീഷിലും നിമിഷപ്രിയയുടെ ജീവനുവേണ്ടി ‘കൊലവിളി’

തിരുവനന്തപുരം: യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളുമായി രാജ്യം മുഴുവൻ ശ്രമിക്കുമ്പോൾ കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ അബ്ദുൽ ...

Read moreDetails

ഭാര്യ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു ; ആരോപണവുമായി യുവാവ്

കർണാടക: ഗഡാഗ് ജില്ലയിൽ യുവാവിനെ വിവാഹത്തിന് ശേഷം ഭാര്യ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി പരാതി. വിശാൽ ഗോകവി എന്ന യുവാവാണ് ഭാര്യ തെഹ്‌സിൻ ഹൊസമാനിയും കുടുംബവും ...

Read moreDetails

ഈ ആയുധം ആകെയുള്ളത് 3 രാജ്യങ്ങളിൽ മാത്രം! ലോകശക്തികളുടെ ‘ത്രികോണ’ ക്ലബ്ബിലേക്ക് ‘സ്ട്രാറ്റജിക് ബോംബറുമായി’ ഇന്ത്യയും

ആകാശം അടക്കിവാഴുന്ന വൻ ശക്തികൾക്ക് മാത്രം സ്വന്തമായുള്ള, അതീവ തന്ത്രപ്രധാനമായ സ്ട്രാറ്റജിക് ബോംബർ വിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് ...

Read moreDetails
Page 48 of 102 1 47 48 49 102

Recent Posts

Recent Comments

No comments to show.